Jump to content

ടങ്നഫെൽസ്ജോക്കുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tungnafellsjökull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tungnafellsjökull and the Icelandic flag

ടങ്നഫെൽസ്ജോക്കുൾ (Icelandic for "Tungna-fells glacier" or "tongue-fells glacier") ഐസ്ലാൻഡിലെ ഒരു ഹിമാനിയും അഗ്നിപർവ്വതവും ആണ്. സമുദ്രനിരപ്പിൽ നിന്നും 1,535 മീറ്റർ (5,036 അടി) ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വാട്നജോക്കുൾ ഹിമാനിക്ക് വടക്ക് സ്ഥിതി ചെയ്യുന്നു.

അവലംബങ്ങൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടങ്നഫെൽസ്ജോക്കുൾ&oldid=3927111" എന്ന താളിൽനിന്ന് ശേഖരിച്ചത്