ഗെയ്റ്റ്ലാന്റ്സ്ജോക്കുൾ
ദൃശ്യരൂപം
Geitlandsjökull | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,400 മീ (4,600 അടി) |
Coordinates | 64°36′00″N 20°36′00″W / 64.60000°N 20.60000°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Iceland |
ഭൂവിജ്ഞാനീയം | |
Mountain type | Tuya |
Langjökull ലെ ഒരു ലാറ്ററൽ ഹിമാനി ആണ് Geitlandsjökull കൂടാതെ ഐസ് ലാൻഡിന് പടിഞ്ഞാറ് കാണപ്പെടുന്ന രണ്ടാമത്തെ വലിയ ഐസ് ക്യാപ് (953 ചതുരശ്രകിലോമീറ്റർ) ആണിത്. ഒരു തുയയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന Geitlandsjökull ലെ ഏറ്റവും ഉയർന്ന സ്ഥലം 1,400 മീറ്റർ ഉയരം വരെയെത്തുന്നു..[1][2]
അവലംബം
[തിരുത്തുക]- ↑ [1] Archived നവംബർ 14, 2009 at the Wayback Machine
- ↑ Beleg 2009 durch Untersuchungen des Isl. Wetteramtes an Erdbebenserien Archived മാർച്ച് 3, 2016 at the Wayback Machine