ഹോഫ്സ്ജോക്കുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hofsjökull
Satellite image of Hofsjökull.
ഉയരം കൂടിയ പർവതം
Elevation1,782 മീറ്റർ (5,846 അടി)
Prominence≈1100 m
Coordinates64°49′N 18°49′W / 64.817°N 18.817°W / 64.817; -18.817
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംSouthwestern Iceland
ഭൂവിജ്ഞാനീയം
Age of rockHolocene
Mountain typeSubglacial shield volcano with caldera
The picture shows Arnarfell hiðmikla (Great Eagle Mountain) in the middle, Múlajökull glacier to the left and Þjórsárjökull glacier to the right.

Vatnajökull, Langjökull എന്നിവയ്ക്കുശേഷമുള്ള ഐസ് ലാൻഡിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിമാനിയും രാജ്യത്തെ ഏറ്റവും വലിയ സജീവമായ അഗ്നിപർവ്വതവും ആണ് Hofsjökull (Icelandic: “temple glacier”) .[1] ഇത് ഐസ് ലാൻഡിലെ മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തും വടക്ക് Kerlingarfjöll മലനിരകളിലും ഐസ് ലാൻഡിലെ രണ്ട് വലിയ ഹിമാനികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഇത് സമുദ്രനിരപ്പിൽ നിന്നും 925 കി.മീ. ഉയരുകയും 1,765 മീറ്റർ (5,791 അടി) വരെയെത്തുകയും ചെയ്യുന്നു. [2] സബ്ഗ്ലേഷ്യൽ അഗ്നിപർവ്വതം കാല്ഡ്രയോടൊപ്പമുള്ള ഒരു തരം ഷീൽഡ് ആണ്.[3]

ഐസ് ലാൻഡിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ Þjórsá ഉൾപ്പെടെ നിരവധി നദികളുടെ ഉറവിടം Hofsjökull ആണ്.[4]

അവലംബം[തിരുത്തുക]

  1. Thordarson & Hoskuldsson, p. 72
  2. National Land Survey of Iceland (2001), National Land Survey of Iceland – Geographical information, മൂലതാളിൽ നിന്നും 2010-04-06-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2008-08-14/
  3. Thordarson & Hoskuldsson, p. 29
  4. Thordarson & Hoskuldsson, p. 83
  • Thordurson, Thor; Hoskuldsson, Armann (2002), Classic Geology in Europe 3: Iceland, Harpenden, England: Terra Publishing, ISBN 1-903544-06-8

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോഫ്സ്ജോക്കുൾ&oldid=3928310" എന്ന താളിൽനിന്ന് ശേഖരിച്ചത്