Eyjafjallajökull
ദൃശ്യരൂപം
Eyjafjallajökull | |
---|---|
Guðnasteinn Hámundur | |
ഉയരം കൂടിയ പർവതം | |
Elevation | 1,651 മീ (5,417 അടി) |
Coordinates | 63°37′12″N 19°36′48″W / 63.62000°N 19.61333°W [1] |
മറ്റ് പേരുകൾ | |
Pronunciation | Icelandic: [ˈeiːjaˌfjat͡ɬaˌjœːkʰʏt͡ɬ] ⓘ |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Suðurland, Iceland |
Parent range | ? |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Volcanic arc/belt | East Volcanic Zone |
Last eruption | March to June 2010 |
ഐസ് ലാന്റിൽ Skógar നു വടക്കും Mýrdalsjökull നു പടിഞ്ഞാറുമുള്ള ചെറു ഐസ് ക്യാപ്പുകളിൽ ഒന്നാണ് Eyjafjallajökull (pronounced [ˈeiːjaˌfjatl̥aˌjœːkʏtl̥]; English Island Mountain Glacier,[2].ഐസ് ക്യാപ്പ് കൊണ്ടുമൂടിയിരിക്കുന്ന കൽഡെറ അഗ്നിപർവതം സമുദ്രനിരപ്പിൽ നിന്നും 1,651 മീറ്റർ (5,417 അടി) ഉയരമുള്ളതാണ്. 2010- ൽ ഏറ്റവും അവസാനത്തെ ഗ്ലേഷ്യൽ കാലയളവ് മുതൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ തുടർച്ചയായി ഉണ്ടായിട്ടുണ്ട്.[3][4]
അവലംബം
[തിരുത്തുക]- ↑ "Eyjafjallajökull". Peakbagger.com. Retrieved 2015-11-24.
- ↑ "Eyjafjallajokull | glacier, Iceland | Britannica.com". Global.britannica.com. Retrieved 2015-11-24.
- ↑ "Increasing signs of activity at Eyjafjallajökull in Iceland: Eruptions". Scienceblogs.com. doi:10.1016/j.jog.2006.09.005. Archived from the original on 2010-04-19. Retrieved 2010-04-17.
- ↑ "Iceland's volcanic ash halts flights in northern Europe". BBC News. 15 April 2010. Retrieved 15 April 2010.