ലാങ്ജോക്കുൾ
ദൃശ്യരൂപം
ലാങ്ജോക്കുൾ (ഐസ്ലാൻഡിക് "ലോങ് ഗ്ലേഷ്യർ") വാട്നജോക്കുളിനുശേഷം ഐസ്ലാന്റിലെ (953 km2) രണ്ടാമത്തെ ഏറ്റവും വലിയ മഞ്ഞുപാളികൾ ആണ്. ഇത് ഐസ്ലാൻഡിലെ ഹൈലാൻഡ്സ് അല്ലെങ്കിൽ ഐസ്ലാൻറിക് ഇന്റീരിയറിന്റെ പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഹൗക്കടലുർ നിന്നും അത് വ്യക്തമായി കാണാവുന്നതാണ് .
64°45′N 19°59′W / 64.750°N 19.983°W ഹിമാനി സ്ഥിതിചെയ്യുന്നു.
ലാങ്ജോക്കുളിന്റെ വ്യാപ്തം 195 കിലോമീറ്ററാണ്, ഐസ് 580 മീറ്റർ (1,900 അടി) കട്ടിയുള്ളതാണ്. സമുദ്രനിരപ്പിന് മുകളിൽ മഞ്ഞുപാളിയുടെ ഏറ്റവും ഉയർന്ന പോയിന്റ് (ലാങ്ജോക്കുളിന്റെ വടക്കൻ അറ്റത്തുള്ള ബാൽജെജോക്കുളിലെ) ഏകദേശം 1,450 m (4,760 ft) ആണ്.
1840 ലാണ് കഴിഞ്ഞ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപരിതല പ്രദേശം രേഖപ്പെടുത്തിയത് .[1]
ഇതും കാണുക
[തിരുത്തുക]- Geography of Iceland
- Iceland plume
- List of glaciers
- List of glaciers of Iceland
- List of islands of Iceland
- List of lakes of Iceland
- List of rivers of Iceland
- List of volcanoes in Iceland
- List of waterfalls of Iceland
അവലംബം
[തിരുത്തുക]- ↑ "Glacier fluctuation and inferred climatology of Langjökull ice cap through the Little Ice Age". Quaternary Science Reviews. 26: 2337–2353. doi:10.1016/j.quascirev.2007.07.016.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Langjökull.
- Langjökull Archived 2019-03-01 at the Wayback Machine. in the Catalogue of Icelandic Volcanoes
- Photo of Langjökull
- Gwenn E. Flowers, Helgi Björnsson, Áslaug Geirsdóttir, Gifford H. Miller and Garry K.C. Clark:Glacier fluctuation and inferred climatology of Langjokull through the little Ice Age. in: Quaternary Science Reviews, Vol. 26, 2007
- Global Volcanism Program on Langjökull
- Erdbebenüberwachung am Langjökull
- Sveinn Jakobson u.a., Volcanic systems and segmentation of the plate boundaries in S-W-Iceland
- Skiing on the glacier