ഡ്രൻഗജോക്കുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Drangajökull
Location of Drangajökull within the Westfjords

ഡ്രൻഗജോക്കുൾ ഐസ് ലാന്റ്ന്റെ വടക്കൻ ഹിമാനി ആണ്. വെസ്റ്റ്ഫ്ജോർഡ്സ് പ്രദേശത്തെ ഹോർൺസ്ട്രാൻഡിർ പെനിൻസുലയ്ക്ക് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. ഹിമാനിയുടെ 160–200 കി.m2 (62–77 ച മൈ), 925 മീ (3,035 അടി) വിസ്തൃതി സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ ഇത് കാണപ്പെടുന്നു. ഏകദേശം 1000 മീറ്റർ ഉയരത്തിൽ താഴെയുള്ള ഏക ഐസ് ലാന്റിക് ഹിമാനിയും അടുത്ത വർഷങ്ങളിൽ ചുരുങ്ങാത്ത ഒരേ ഒരു ഹിമാനിയും ആണിത്.[1]

അവലംബം[തിരുത്തുക]

  1. "Drangajökull". Guide to Iceland (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-14.
"https://ml.wikipedia.org/w/index.php?title=ഡ്രൻഗജോക്കുൾ&oldid=3381287" എന്ന താളിൽനിന്ന് ശേഖരിച്ചത്