ദ് എൻഡ് ഓഫ് ഫെയ്ത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The End of Faith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The End of Faith
200px
Cover of the first edition
കർത്താവ്സാം ഹാരിസ്
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
വിഷയംമതം
പ്രസാധകൻW. W. Norton
പ്രസിദ്ധീകരിച്ച തിയതി
2004-08-11
മാധ്യമംPrint (hardcover and paperback)
ഏടുകൾ349 (paperback) 336 (Hardcover)
ISBN0-7432-6809-1
OCLC62265386

ദ് എൻഡ് ഓഫ് ഫൈത്ത് : റിലിജ്യൺ,ടെറർ, ആൻഡ് ദ് ഫ്യൂച്ചർ ഓഫ് റീസൺ ഇംഗ്ലീഷ് ഭാഷയിൽ 2004 ൽ പുറത്തിറങ്ങിയ പുസ്തകം ആണ്. സാം ഹാരിസ് ആണ് ഈ പുസ്തകം എഴുതിയത്. സംഘടിതമതം,യുക്തിചിന്തയും മതവിശ്വാസവും തമ്മിലുള്ള സംഘർഷം,മതമൗലികവാദത്തിനോടുള്ള സഹിഷ്ണുത എന്നിവയാണീ പുസ്തകത്തിലെ പ്രതിപാദ്യങ്ങൾ.

ചുരുക്കം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്_എൻഡ്_ഓഫ്_ഫെയ്ത്ത്&oldid=2332336" എന്ന താളിൽനിന്ന് ശേഖരിച്ചത്