ദ് എൻഡ് ഓഫ് ഫെയ്ത്ത്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| കർത്താവ് | സാം ഹാരിസ് |
|---|---|
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | മതം |
| പ്രസാധകർ | W. W. Norton |
പ്രസിദ്ധീകരിച്ച തിയതി | 2004-08-11 |
| മാധ്യമം | Print (hardcover and paperback) |
| ഏടുകൾ | 349 (paperback) 336 (Hardcover) |
| ISBN | 0-7432-6809-1 |
| OCLC | 62265386 |
ദ് എൻഡ് ഓഫ് ഫൈത്ത് : റിലിജ്യൺ,ടെറർ, ആൻഡ് ദ് ഫ്യൂച്ചർ ഓഫ് റീസൺ ഇംഗ്ലീഷ് ഭാഷയിൽ 2004 ൽ പുറത്തിറങ്ങിയ പുസ്തകം ആണ്. സാം ഹാരിസ് ആണ് ഈ പുസ്തകം എഴുതിയത്. സംഘടിതമതം,യുക്തിചിന്തയും മതവിശ്വാസവും തമ്മിലുള്ള സംഘർഷം,മതമൗലികവാദത്തിനോടുള്ള സഹിഷ്ണുത എന്നിവയാണീ പുസ്തകത്തിലെ പ്രതിപാദ്യങ്ങൾ.