സൂര്യകാന്തക്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunstone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൂര്യകാന്തക്കല്ല്
Sunstone1.jpg
General
Category പരൽ
Formula
(repeating unit)
സോഡിയം കാൽ‌സ്യം അലൂമിനിയം സിലിക്കേറ്റ് (Ca,Na)((Al,Si)2Si2O8)
Identification
നിറം തെളിഞ്ഞ, മഞ്ഞ, ചുവപ്പ്, പച്ച, നീല, കോപ്പർ ഷില്ലർ
Crystal habit Euhedral Crytals, Granular
Crystal system Triclinic
Twinning Lamellar
Cleavage 001
Diaphaneity Transparent to Translucent
Density 2.64–2.66
Optical properties Double Refractive:
അപവർത്തനാങ്കം 1.525–1.58
Pleochroism 1

പ്രകാശ പല ദിശയിൽ ചിതറിക്കാനുള്ള കഴിവുമൂലമുള്ള തിളക്കമാർന്ന ഒരു പ്ലേജിയോക്ലേസ് ഫെൽഡ്സ്പാർ ആണ് സൂര്യകാന്തക്കല്ല് (ഇംഗ്ലീഷ്: sunstone). ഇതുമൂലം ഇതൊരു രത്നമായി കണക്കാക്കപ്പെടുന്നു. ദക്ഷിണ നോർവേയിലും അമേരിക്കൻ ഐക്യനാടുകളുടെ ചില ഭാഗങ്ങളിലും ഇത് കാണപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സംസ്ഥാനത്തിന്റെ ഔദ്യോഗിക രത്നവുമാണ് സൂര്യകാന്തക്കല്ല്.

ഭൗതികാന്തര സ്വഭാവഗുണങ്ങൾ[തിരുത്തുക]

ഈ കല്ലിന് ഭൗതികാന്തര (metaphysical) സ്വഭാവഗുണങ്ങളുണ്ടെന്ന് പലരും വിശ്വസിക്കുന്നു. തന്മൂലം രത്നങ്ങളുപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്.[1] സൂര്യകാന്തക്കല്ല് ഭാഗ്യം കൊണ്ടുവരും എന്നൊരു പരമ്പരാഗത വിശ്വാസവും നിലവിലുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Buckland, Raymond (1986). Buckland's complete book of witchcraft (1st ed. ed.). St. Paul, Minn., U.S.A.: Llewellyn Publications. ISBN 978-0-87542-050-9. 
  2. Hall, Judy (2003). The crystal bible : a definitive guide to crystals. Old Alresford: Godsfield. pp. 283–284. ISBN 978-1-5829-7240-4. 

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യകാന്തക്കല്ല്&oldid=2286539" എന്ന താളിൽനിന്നു ശേഖരിച്ചത്