സൂര്യകാന്തക്കല്ല്
ദൃശ്യരൂപം
| സൂര്യകാന്തക്കല്ല് | |
|---|---|
| General | |
| Category | പരൽ |
| Formula (repeating unit) | സോഡിയം കാൽസ്യം അലൂമിനിയം സിലിക്കേറ്റ് (Ca,Na)((Al,Si)2Si2O8) |
| Identification | |
| നിറം | തെളിഞ്ഞ, മഞ്ഞ, ചുവപ്പ്, പച്ച, നീല, കോപ്പർ ഷില്ലർ |
| Crystal habit | Euhedral Crytals, Granular |
| Crystal system | Triclinic |
| Twinning | Lamellar |
| Cleavage | 001 |
| Diaphaneity | Transparent to Translucent |
| Density | 2.64–2.66 |
| Optical properties | Double Refractive: |
| അപവർത്തനാങ്കം | 1.525–1.58 |
| Pleochroism | 1 |
പ്രകാശ പല ദിശയിൽ ചിതറിക്കാനുള്ള കഴിവുമൂലമുള്ള തിളക്കമാർന്ന ഒരു പ്ലേജിയോക്ലേസ് ഫെൽഡ്സ്പാർ ആണ് സൂര്യകാന്തക്കല്ല് (ഇംഗ്ലീഷ്: sunstone). ഇതുമൂലം ഇതൊരു രത്നമായി കണക്കാക്കപ്പെടുന്നു. ദക്ഷിണ നോർവേയിലും അമേരിക്കൻ ഐക്യനാടുകളുടെ ചില ഭാഗങ്ങളിലും ഇത് കാണപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സംസ്ഥാനത്തിന്റെ ഔദ്യോഗിക രത്നവുമാണ് സൂര്യകാന്തക്കല്ല്.
ഭൗതികാന്തര സ്വഭാവഗുണങ്ങൾ
[തിരുത്തുക]ഈ കല്ലിന് ഭൗതികാന്തര (metaphysical) സ്വഭാവഗുണങ്ങളുണ്ടെന്ന് പലരും വിശ്വസിക്കുന്നു. തന്മൂലം രത്നങ്ങളുപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്.[1] സൂര്യകാന്തക്കല്ല് ഭാഗ്യം കൊണ്ടുവരും എന്നൊരു പരമ്പരാഗത വിശ്വാസവും നിലവിലുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ Buckland, Raymond (1986). Buckland's complete book of witchcraft (1st ed. ed.). St. Paul, Minn., U.S.A.: Llewellyn Publications. ISBN 978-0-87542-050-9.
{{cite book}}:|edition=has extra text (help) - ↑ Hall, Judy (2003). The crystal bible : a definitive guide to crystals. Old Alresford: Godsfield. pp. 283–284. ISBN 978-1-5829-7240-4.
പുറംകണ്ണികൾ
[തിരുത്തുക]Sunstone എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Mineralogy Database
- Saab, Patricia. "Oregon Sunstone". The Oregon Encyclopedia.