റോബർട്ട് ജെ. ഷില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert J. Shiller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Robert J. Shiller
New Keynesian economics
ജനനം (1946-03-29) മാർച്ച് 29, 1946  (78 വയസ്സ്)
Detroit, Michigan
ദേശീയതAmerican
സ്ഥാപനംYale University
പ്രവർത്തനമേക്ഷലFinancial economics
Behavioral finance
പഠിച്ചത്Michigan (B.A. 1967)
MIT (Ph.D. 1972)
OpposedJeremy Siegel Eugene Fama
InfluencesJohn Maynard Keynes
Franco Modigliani
George Akerlof
InfluencedJohn Y. Campbell
Pierre Perron
Eric Janszen
സംഭാവനകൾIrrational Exuberance, Case-Shiller index
പുരസ്കാരങ്ങൾDeutsche Bank Prize (2009) Nobel Memorial Prize in Economics (2013)
ഒപ്പ്
Information at IDEAS/RePEc
Nobel Prize Laureate Robert J. Shiller during press conference in Stockholm, December 2013

1946-ൽ മാർച്ച് 29-ന് അമേരിക്കൻ ഐക്യനാടുകളിൽ മിഷിഗണിലെ ഡെറ്റ്രോയിറ്റിലാണ് റോബർട്ട്‌ ഷില്ലർ ജനിച്ചത്. ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള ലോകത്തിലെ 100 സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായി റോബർട്ട്‌ ഷില്ലറിനെ കണക്കാക്കുന്നു. 2013-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് ."https://ml.wikipedia.org/w/index.php?title=റോബർട്ട്_ജെ._ഷില്ലർ&oldid=2784413" എന്ന താളിൽനിന്ന് ശേഖരിച്ചത്