ജോസഫ്‌ സ്‌റ്റിഗ്ലിസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joseph Stiglitz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പദവിയിൽ
1997–2000
മുൻ‌ഗാമി Michael Bruno
പിൻ‌ഗാമി Nicholas Stern

പദവിയിൽ
June 28, 1995 – February 13, 1997
പ്രസിഡണ്ട് Bill Clinton
മുൻ‌ഗാമി Laura Tyson
പിൻ‌ഗാമി Janet Yellen
ജനനം (1943-02-09) ഫെബ്രുവരി 9, 1943 (വയസ്സ് 75)
Gary, Indiana
ദേശീയത United States
പഠിച്ച സ്ഥാപനങ്ങൾ Amherst College
Massachusetts Institute of Technology
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ) Jane Hannaway (1978–?; divorced)
Anya Schiffrin (m. 2004)

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോസഫ്‌ യൂജിൻ സ്‌റ്റിഗ്ലിസ്‌. സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം നേടി.

ജീവിതരേഖ[തിരുത്തുക]

ലോക ബാങ്കിന്റെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞൻ, ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാൾ, കൗൺസിൽ ഒഫ്‌ എക്കണോമിക്‌ എഡ്വൈസേഴ്‌സി(അമേരിക്ക)ന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഐ.എം.എഫും ലോകബാങ്കും ഒന്നാം ലോക-മൂന്നാം ലോകവിടവ്‌ ചുരുക്കുന്നതിൽ പരാജയപ്പെടുന്നതിനെപ്പറ്റിയും കുത്തകകൾ എങ്ങനെയാണ്‌ ആഗോളവിപണിയെ നിയന്ത്രിക്കുകയും പരിസ്ഥിതിക്ഷേമവും മനുഷ്യാവകാശങ്ങളും വൻകിട ലാഭതാല്‌പര്യങ്ങൾക്കടിയറ വെക്കുകയും ചെയ്യുന്നതെന്നതിനെപ്പറ്റി അദ്ദേഹം രചിച്ച 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്' എന്ന ക‍ൃതി പ്രസിദ്ധമാണ്.[1]

കൃതികൾ[തിരുത്തുക]

  • 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/content/books/html/utf8/3453.html

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ജോസഫ്‌ സ്‌റ്റിഗ്ലിസ്‌ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ജോസഫ്‌_സ്‌റ്റിഗ്ലിസ്‌&oldid=2784648" എന്ന താളിൽനിന്നു ശേഖരിച്ചത്