റോബർട്ട് ജെ. ഷില്ലർ
ദൃശ്യരൂപം
New Keynesian economics | |
---|---|
ജനനം | Detroit, Michigan | മാർച്ച് 29, 1946
ദേശീയത | American |
സ്ഥാപനം | Yale University |
പ്രവർത്തനമേക്ഷല | Financial economics Behavioral finance |
പഠിച്ചത് | Michigan (B.A. 1967) MIT (Ph.D. 1972) |
Opposed | Jeremy Siegel Eugene Fama |
Influences | John Maynard Keynes Franco Modigliani George Akerlof |
Influenced | John Y. Campbell Pierre Perron Eric Janszen |
സംഭാവനകൾ | Irrational Exuberance, Case-Shiller index |
പുരസ്കാരങ്ങൾ | Deutsche Bank Prize (2009) Nobel Memorial Prize in Economics (2013) |
ഒപ്പ് | |
Information at IDEAS/RePEc |
1946-ൽ മാർച്ച് 29-ന് അമേരിക്കൻ ഐക്യനാടുകളിൽ മിഷിഗണിലെ ഡെറ്റ്രോയിറ്റിലാണ് റോബർട്ട് ഷില്ലർ ജനിച്ചത്. ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള ലോകത്തിലെ 100 സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായി റോബർട്ട് ഷില്ലറിനെ കണക്കാക്കുന്നു. 2013-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് .