റിയോ ഡെൽ
City of Rio Dell | |
|---|---|
Wildwood Avenue, Rio Dell | |
Location in Humboldt County and the state of California | |
| Coordinates: 40°29′57″N 124°06′23″W / 40.49917°N 124.10639°W | |
| Country | |
| State | |
| County | Humboldt |
| Incorporated | February 23, 1965[1] |
| വിസ്തീർണ്ണം | |
• ആകെ | 2.42 ച മൈ (6.26 ച.കി.മീ.) |
| • ഭൂമി | 2.28 ച മൈ (5.91 ച.കി.മീ.) |
| • ജലം | 0.14 ച മൈ (0.35 ച.കി.മീ.) 5.61% |
| ഉയരം | 161 അടി (49 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 3,368 |
| 3,408 | |
| • ജനസാന്ദ്രത | 1,494.08/ച മൈ (576.85/ച.കി.മീ.) |
| സമയമേഖല | UTC-8 (Pacific (PST)) |
| • Summer (DST) | UTC-7 (PDT) |
| ZIP code | 95562 |
| ഏരിയ കോഡ് | 707 |
| FIPS code | 06-60900 |
| GNIS feature IDs | 277614, 2410951 |
| വെബ്സൈറ്റ് | riodellcity |
റിയോ ഡെൽ (മുമ്പ്, ഈഗിൾ പ്രയറി)[5] എന്നറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ഹംബോൾട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈൽ നദിയുടെ പടിഞ്ഞാറേ തീരത്ത് സ്കോഷ്യ നഗരത്തിന്[6] 1 മൈൽ (2 കിലോമീറ്റർ) വടക്കായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 161 അടി (49 മീറ്റർ)[3] ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 3,174 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,363 ആയി ഉയർന്നിരുന്നു.
റിയോ ഡെൽ നഗരം ആദ്യകാലത്ത് ഈഗിൾ പ്രയറി എന്നു നാമകരണം ചെയ്തുവെങ്കിലും 1890 ൽ അത് റിയോ ഡെൽ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. റിവർ ഡെൽ എന്ന പേര് ആദ്യം നിർദ്ദേശിക്കപ്പെട്ടുവെങ്കിലും കാലിഫോർണിയയിലെ റിവർ ഡെയിലുമായി സാദൃശ്യമുള്ളതിനാൽ ഈ പേര് ഉപേക്ഷിക്കപ്പെട്ടു.[7]
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.4 ചതുരശ്ര മൈൽ (6.2 ചതരുശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.3 ചതുരശ്ര മൈൽ (6.0 ചതരുശ്ര കിലോമീറ്റർ) കരഭൂമിയും 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) പ്രദേശം (5.61% ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved April 7, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- 1 2 U.S. Geological Survey Geographic Names Information System: റിയോ ഡെൽ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2016എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 132. ISBN 1-884995-14-4.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 132. ISBN 1-884995-14-4.
- ↑ Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 390. ISBN 9780403093182.