റീൻഹാഡ് ഹെയ്‌ഡ്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reinhard Heydrich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റീൻഹാഡ് ഹെയ്‌ഡ്രിക്

Heydrich as an SS-Gruppenführer in 1940

പദവിയിൽ
29 September 1941 – 4 June 1942
അവരോധിച്ചത് Adolf Hitler
മുൻ‌ഗാമി Konstantin von Neurath
(Protector until 24 August 1943)
പിൻ‌ഗാമി Kurt Daluege
(Acting Protector)

പദവിയിൽ
27 September 1939 – 4 June 1942
അവരോധിച്ചത് Heinrich Himmler
മുൻ‌ഗാമി Post created
പിൻ‌ഗാമി Heinrich Himmler (acting)

President of the ICPC (now known as Interpol)
പദവിയിൽ
24 August 1940 – 4 June 1942
മുൻ‌ഗാമി Otto Steinhäusl
പിൻ‌ഗാമി Arthur Nebe

Director of the Gestapo
പദവിയിൽ
22 April 1934 – 27 September 1939
അവരോധിച്ചത് Heinrich Himmler
മുൻ‌ഗാമി Rudolf Diels
പിൻ‌ഗാമി Heinrich Müller
ജനനം(1904-03-07)7 മാർച്ച് 1904
Halle an der Saale, German Empire
മരണം4 ജൂൺ 1942(1942-06-04) (aged 38)
Prague-Libeň, Protectorate Bohemia and Moravia
(now Prague, Czech Republic)
മറ്റ് പേരുകൾ
  • The Hangman[1]
  • The Butcher of Prague[2]
  • The Blond Beast[2]
  • Himmler's Evil Genius[2]
  • Young Evil God of Death[3]
രാഷ്ട്രീയപ്പാർട്ടി
National Socialist German Workers Party (NSDAP)
ജീവിത പങ്കാളി(കൾ)Lina von Osten (വി. 1931) «start: (1931)»"Marriage: Lina von Osten to റീൻഹാഡ് ഹെയ്‌ഡ്രിക്" Location: (linkback://ml.wikipedia.org/wiki/%E0%B4%B1%E0%B5%80%E0%B5%BB%E0%B4%B9%E0%B4%BE%E0%B4%A1%E0%B5%8D_%E0%B4%B9%E0%B5%86%E0%B4%AF%E0%B5%8D%E2%80%8C%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D)
കുട്ടി(കൾ)4
ബന്ധുക്കൾHeinz Heydrich (brother)
ഒപ്പ്
Reinhard Heydrich signatures.svg

ഹോളോകോസ്റ്റിന്റെ മുഖ്യസൂത്രകാരന്മാരിൽ ഒരാളായിരുന്നു നാസി നേതൃത്ത്വത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യൻ എന്ന് അറിയപ്പെട്ട, രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു ഉയർന്ന നാസി ഉദ്യോഗസ്ഥനായ റീൻഹാഡ് ഹെയ്‌ഡ്രിക് (Reinhard Heydrich). Reinhard Tristan Eugen Heydrich (German: [ˈʁaɪnhaʁt ˈtʁɪstan ˈɔʏɡn̩ ˈhaɪdʁɪç]  ( listen)) (7 മാർച്ച് 1904 – 4 ജൂൺ 1942). ഇയാൾ പ്രധാനസംഘനേതാവും പോലീസ് ജനറലും (എസ് എസ്സ്-Obergruppenführer und General der Polizei ) ആയിരുന്നു. കൂടാതെ നാസി മുഖ്യ സുരക്ഷാസംഘത്തിന്റെ നേതൃസ്ഥാനവും (ഗസ്റ്റപ്പോയും, ക്രിപ്പോയും, എസ് ഡിയും ഉൾപ്പെടെ) ഇയാൾ വഹിച്ചിരുന്നു. ബൊഹീമിയയുടെയും മൊറേവിയയുടെയും ഭരണാധികാരിയായും താൽക്കാലികമായി ഇയാളെ നിയമിച്ചിരുന്നു. (Stellvertretender Reichsprotektor (Deputy/Acting Reich-Protector). പിന്നീട് ഇന്റർപോൾ എന്നറിയപ്പെട്ട ഇന്റർനാഷണൽ ക്രിമിനൽ പോലീസ് കമ്മീഷന്റെ (ICPC) അധ്യക്ഷനായും ഇയാൾ ഇരുന്നിട്ടുണ്ട്. ജർമൻ അധീനതയിലുള്ള പ്രദേശത്തെ ജൂതരെ കൂട്ടക്കൊല ചെയ്യുകവഴി ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിനായി 1942 ജനുവരിയിൽ സംഘടിപ്പിച്ച വാൻസീ കോൺഫറൻസിന്റെ അധ്യക്ഷനും ഇയാൾ ആയിരുന്നു.

നാസിനേതൃത്വത്തിലെ ഏറ്റവും ക്രൂരനാ‌യ വ്യക്തിയായിട്ടാണ് പല ചരിത്രകാരന്മാരും ഹെയ്‌ഡ്രിക്കിനെ കരുതുന്നത്. ഇരുമ്പിന്റെ ഹൃദയം ഉള്ളയാൾ എന്നാണ് ഹിറ്റ്‌ലർ തന്നെ ഇയാളെ വിശേഷിപ്പിച്ചിരുന്നത്.[4] നാസിപ്പാർട്ടിക്കെതിരെയുള്ള നീക്കങ്ങൾ മനസ്സിലാക്കാനും അറസ്റ്റ്, നാടുകടത്തൽ, കൊലപാതകങ്ങൾ എന്നിവ വഴി അവയെ ഇല്ലായ്മ ചെയ്യാനുമായി ഉണ്ടാക്കിയ സംഘടനയായ എസ് ഡി (SD) രൂപീകരിച്ച അയാൾ അതിന്റെ തലവനുമായിരുന്നു. ജൂതന്മാക്കെതിരെ വ്യാപകഅക്രമം അഴിച്ചുവിട്ട കൃസ്റ്റൽനൈറ്റിന്റെ സൂത്രധാരൻമാരിലൊരാൾ ഹെയ്‌ഡ്രിക് ആയിരുന്നു. ഹോളോകോസ്റ്റിന്റെ ഒരു മുന്നൊരുക്കമായിരുന്നു കൃസ്റ്റൽനൈറ്റ്. Upon his arrival in Prague, Heydrich sought to eliminate opposition to the Nazi occupation by suppressing Czech culture and deporting and executing members of the Czech resistance. He was directly responsible for the Einsatzgruppen, the special task forces which travelled in the wake of the German armies and murdered over two million people, including 1.3 million Jews, by mass shooting and gassing.

He was critically wounded in an ambush in Prague on 27 May 1942 by a British Special Operations Executive-trained team of Czech and Slovak soldiers who had been sent by the Czechoslovak government-in-exile to kill him in Operation Anthropoid. He died from his injuries a week later. Nazi intelligence falsely linked the assassins to the villages of Lidice and Ležáky. Both villages were razed; all men and boys over the age of 16 were shot, and all but a handful of their women and children were deported and killed in Nazi concentration camps.

അവലംബം[തിരുത്തുക]

  1. Merriam Webster 1996, p. 1416.
  2. 2.0 2.1 2.2 Ramen 2001, p. 8.
  3. Snyder 1994, p. 146.
  4. Dederichs 2009, p. 92.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റീൻഹാഡ്_ഹെയ്‌ഡ്രിക്&oldid=2800015" എന്ന താളിൽനിന്ന് ശേഖരിച്ചത്