പെർഫ്യൂം: ദ സ്റ്റോറി ഓഫ് എ മർഡറർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perfume:the story of murderer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പെർഫ്യൂം: ദ സ്റ്റോറി ഓഫ് എ മർഡറർ
The film's poster is dominated by the dark silhouette of a naked woman standing against a brightly-lit black background with her back facing towards the camera. The top left quarter of her back, from her lower back to her left shoulder, has been digitally altered to deteriorate gradually into a bevy of bright red rose petals.
അമേരിക്കൻ തിയേറ്ററുകളിൽ പുറത്തിറക്കിയ സമയത്തെ പോസ്റ്റർ
സംവിധാനംടോം റ്റൈക്ക്വെർ
നിർമ്മാണംബെർണാഡ് എയ്ക്കിങ്ഗർ
തിരക്കഥആൻഡ്രൂ ബിർക്കിൻ
ബെർണാഡ് എയിക്കിങ്ഗർ
റ്റോം റ്റൈക്ക്വെർ
ആസ്പദമാക്കിയത്പെർഫ്യൂം –
പാട്രിക്ക് സസ്ക്കിൻഡ്
അഭിനേതാക്കൾബെൻ വിഷോ
ഡസ്റ്റിൻ ഹോഫ്മാൻ
അലൻ റിക്ക്മാൻ
റേച്ചൽ ഹർഡ്-വുഡ്
കരോളിൻ ഹെർഫുത്
സംഗീതംടോം റ്റൈക്ക്വെർ
ജോണി ക്ലിമെക്ക്
റെയ്നോൾഡ് ഹെയ്‌ൽ
ഛായാഗ്രഹണംഫ്രാങ്ക് ഗ്രീബ്
ചിത്രസംയോജനംഅലെക്സാണ്ടർ ബെർണർ
വിതരണംകോൺസ്റ്റന്റിൻ ഫിലിം]
(Germany)
മെട്രൊപ്പൊളിറ്റൻ ഫിൽമെക്സ്പോർട്ട്
(France)
ഫിൽമാക്സ്
(Spain)
ഡ്രീംവർക്ക്സ് പിക്ച്ചഴ്സ്
(United States)
സ്റ്റുഡിയോകോൺസ്റ്റന്റിൻ ഫിലിം
VIP മീഡിയൻഫണ്ട്സ് 4
നെഫ് പ്രൊഡക്ഷൻസ്
കസ്റ്റലാവോ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 14, 2006 (2006-09-14) (Germany)
  • ഡിസംബർ 27, 2006 (2006-12-27) (United States)
രാജ്യംജർമനി
സ്പെയിൻ
ഫ്രാൻസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്50 ദശലക്ഷം ($63.7 ദശലക്ഷം)
സമയദൈർഘ്യം145 മിനിറ്റുകൾ
ആകെ$135,039,943 (worldwide)

ടോം ടൈക്കർ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയാണ് പെർഫ്യൂം :ദ സ്റ്റോറി ഓഫ് എ മർഡറർ. ജർമ്മൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]