ടോം ടൈക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജർമൻ സംവിധായകനാണ് ടോം ടൈക്കർ. റൺ ലോല റൺ(1989), ഹെവൻ(2002), പെർഫ്യൂം; ദി സ്റ്റോറി ഓഫ് എ മർഡറർ(2006), ദി ഇൻറർനാഷണൽ(2009) തുടങ്ങിയവ ഇദ്ദേഹത്തിൻറെ ശ്രദ്ധേയ ചിത്രങ്ങളാണ്. ജനനം 1965 മെയ് 23 ന്.

"https://ml.wikipedia.org/w/index.php?title=ടോം_ടൈക്കർ&oldid=2597132" എന്ന താളിൽനിന്ന് ശേഖരിച്ചത്