ടോം ടിക്വർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tom Tykwer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടോം ടിക്വർ
Tom Tykwer (Berlin Film Festival 2009).jpg
ടോം ടിക്വർ, ബെർലിനലെ, 2009
ജനനം (1965-05-23) 23 മേയ് 1965 (age 54 വയസ്സ്)
Wuppertal, West Germany
തൊഴിൽസിനിമ സംവിധാനം, തിരക്കഥാകൃത്ത്, film composer
സജീവം1986–present
ജീവിത പങ്കാളി(കൾ)Marie Steinmann (m. 2009)

ജർമനിയിലെ ജനപ്രിയ സിനിമ സംവിധായകനാണ്‌ ടോം ടിക്വർ (Tom Tykwer). നവീന ഭാവികത്വങ്ങളെ സിനിമയിൽ സർഗ്ഗാത്മകമായിആവതരിപ്പിച്ച ആധുനിക ചലചിത്രകാരന്മാരിൽ ഒരാൾ.1965 മേയ് 25 ന് ജർമ്മനിയിലെ വുപ്പർട്ടിനിൽ ജനിച്ചു. പ്രശസ്ത ത്രില്ലറുകളായ റൺ ലോല റൺ(1998),ഹെവൻ(2002),പെർഫ്യൂം,ദ സ്റ്റോറി ഓഫ് മർഡറർ(2006) ,ദ ഇന്റെർനാഷനൽ (2009)എന്നിവയുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തൻ. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോം_ടിക്വർ&oldid=2414193" എന്ന താളിൽനിന്ന് ശേഖരിച്ചത്