റൺ ലോല റൺ
ദൃശ്യരൂപം
(Run Lola Run എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൺ ലോല റൺ | |
---|---|
സംവിധാനം | ടോം ടൈക്കർ |
നിർമ്മാണം | Stefan Arndt |
രചന | ടോം ടൈക്കർ |
അഭിനേതാക്കൾ | Franka Potente Moritz Bleibtreu |
സംഗീതം | ടോം ടൈക്കർ Johnny Klimek Reinhold Heil |
ഛായാഗ്രഹണം | Frank Griebe |
ചിത്രസംയോജനം | Mathilde Bonnefoy |
സ്റ്റുഡിയോ | X-Filme Creative Pool |
വിതരണം | Sony Pictures Classics |
റിലീസിങ് തീയതി |
|
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
ബജറ്റ് | $1.75 million[1] |
സമയദൈർഘ്യം | 81 മിനിറ്റ് |
ആകെ | $14,533,173[1] |
ടോം ടൈക്കർ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയാണ് റൺ ലോല റൺ (ജർമ്മൻ: Lola rennt, literally Lola Runs).[2] കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ 20 മിനിട്ടിനുള്ളിൽ 1 ലക്ഷം മാർക്ക് ആവശ്യമുള്ള ലോലയുടെയും കൂട്ടുകാരനായ മണിയുടെയും കഥ പറയുന്ന ചിത്രം ഒരേ കഥയുടെ മൂന്ന് വ്യത്യസ്ത സാദ്ധ്യതകൾ അവതരിപ്പിക്കുന്നു. 2000-ലെ മികച്ച വിദേശ ചിത്രത്തിനുള്ള BAFTA പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2000 BAFTA Awards
- Best Film not in the English Language
- 1998 Venice Film Festival
- Nominated - Golden Lion
- 1998 European Film Awards
- Nominated European Film Award - Best Film
- 1999 German Film Awards
- German Film of the Year
- Outstanding Feature Film
- Outstanding Individual Achievement: Cinematography - Frank Griebe
- Outstanding Individual Achievement: Direction - Tom Tykwer
- Outstanding Individual Achievement: Editing - Mathilde Bonnefoy
- Outstanding Individual Achievement: Supporting Actor - Herbert Knaup
- Outstanding Individual Achievement: Supporting Actress - Nina Petri
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Run Lola Run - Box Office Data, Movie News, Cast Information". The Numbers. Retrieved 25 September 2010.
- ↑ http://www.metacritic.com/movie/run-lola-run
- ↑ http://www.imdb.com/title/tt0130827/awards
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റൺ ലോല റൺ
- റൺ ലോല റൺ ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് റൺ ലോല റൺ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് റൺ ലോല റൺ
- List of locations used in the film Archived 2006-03-26 at the Wayback Machine. from movie-locations.com