ഹെവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heaven (2002 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

റൺലോല റൺ, പെർഫ്യൂം എന്നീ പ്രസിദ്ധ ചിത്രങ്ങൾ സംവിധാനം ചെയ്ത ടോം ടൈക്കറുടെ ചിത്രമാണ് ഹെവൻ. ഇറ്റലിയിലെ ട്യൂണിസിലാണ് ഈ സിനിമ നടക്കുന്നത്. യുവാവായ ഇറ്റാലിയൻ ക്ലർക്ക് ഫിലിപ്പോ ഒരു കളി ഹെലികോപ്റ്റർ പറത്തിക്കൊണ്ടിരിക്കുകയായിരിന്നു. അയാളുടെ പരിശിലകൻ അയാളോട് ചോദിച്ചു. ഒരു യഥാർഥ ഹെലികോപ്റ്ററിൽ നിങ്ങൾക്ക് ഉയരത്തിൽനിന്ന് ഉയരത്തിലേക്ക് ഇത്ര തുടർച്ചയായി പറത്തുക അസാധ്യമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെവൻ&oldid=2308439" എന്ന താളിൽനിന്ന് ശേഖരിച്ചത്