വടക്ക് പടിഞ്ഞാറ് പ്രവിശ്യ
ദൃശ്യരൂപം
(North West (South African province) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്ക് പടിഞ്ഞാറ് Bokone Bophirima (in Tswana) Noordwes (in Afrikaans) | ||
---|---|---|
| ||
Motto(s): Kagiso le Tswelelopele (സമാധാനം സമൃദ്ധി) | ||
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം | ||
രാജ്യം | ദക്ഷിണാഫ്രിക്ക | |
സ്ഥാപിതം | 27 ഏപ്രിൽ 1994 | |
തലസ്ഥാനം | മഹികെങ് | |
ഏറ്റവും വലിയ നഗരം | റസ്റ്റെൻബർഗ് | |
ജില്ലകൾ | ||
• പ്രെമീയർ | സുപ്ര മഹുമപേലൊ (എ.എൻ.സി) | |
[1]:9 | ||
• ആകെ | 1,04,882 ച.കി.മീ.(40,495 ച മൈ) | |
•റാങ്ക് | 6-ആം സ്ഥാനം, ദക്ഷിണാഫ്രിക്കയിൽ | |
ഉയരത്തിലുള്ള സ്ഥലം | 1,805 മീ(5,922 അടി) | |
• ആകെ | 35,09,953 | |
• കണക്ക് (2015) | 37,07,000 | |
• റാങ്ക് | [[List of South African provinces by population|7-ആം സ്ഥാനം, ദക്ഷിണാഫ്രിക്കയിൽ] | |
• ജനസാന്ദ്രത | 33/ച.കി.മീ.(87/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 7-ആം സ്ഥാനം, ദക്ഷിണാഫ്രിക്കയിൽ | |
[1]:21 | ||
• Black African | 89.8% | |
• വെള്ളക്കാർ | 7.3% | |
• Coloured | 2.0% | |
• ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ | 0.6% | |
[1]:25 | ||
• ത്സ്വാന | 63.4% | |
• ആഫ്രികാൻസ് | 9.0% | |
• സോത്തോ | 5.8% | |
• കോസാ | 5.5% | |
• ത്സോൻഗ | 3.7% | |
സമയമേഖല | UTC+2 (എസ്.എ.എസ്.റ്റി) | |
ISO കോഡ് | ZA-NW | |
വെബ്സൈറ്റ് | www.NWPG.gov.za |
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് വടക്ക് പടിഞ്ഞാറ് പ്രവിശ്യ. മഹികേൻഗ് നഗരമാണ് പ്രവിശ്യയുടെ തലസ്ഥാനം.ഗൗറ്റെങ് പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്തായാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]1994ൽ വർണവിവേചനം അവസാനിച്ചതോട്കൂടിയാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യ രൂപികരിച്ചത്. മുൻപത്തെ ട്രാൻസ്വാൾ പ്രവിശ്യയുടെയും കേപ് പ്രവിശ്യയുടേയും ഭാഗങ്ങൾ കൂടിച്ചേർത്താണ് വടക്ക് പടിഞ്ഞാറ് എന്ന പുതിയ പ്രവിശ്യക്ക് രൂപം കൊടുത്തത്. കൂടാതെ ദക്ഷിണാഫ്രിക്കൻ നാട്ടുരാജ്യമായിരുന്ന ബോഫുത്താത്സ്വാനയുടെ ഭാഗങ്ങളും ഈ പ്രവിശ്യയിൽ ഉൾപ്പെടുത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-19.
- ↑ Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2014. p. 3. Retrieved 11 August 2015.