ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Provinces of South Africa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൗത്ത് ആഫ്രിക്കയിലെ പ്രവിശ്യകൾ
Category യൂണിറ്ററി സ്റ്റേറ്റ്
Location ദക്ഷിണാഫ്രിക്ക ഗണരാജ്യം
Number 9 പ്രവിശ്യകൾ
Populations 1,145,861 (Northern Cape) – 12,272,263 (Gauteng)
Areas 47,080 കി.m2 (18,178 ച മൈ) (Gauteng) – 372,890 കി.m2 (143,973 ച മൈ) (Northern Cape)
Government Provincial government, National government
Subdivisions ജില്ലകൾ

ഭരണസൗകര്യാർത്ഥം ദക്ഷിണാഫ്രിക്കയെ 9 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. (Tswana: [diporofense] error: {{lang}}: text has italic markup (help); Sotho: [diprovense] error: {{lang}}: text has italic markup (help); Northern Sotho: [diprofense] error: {{lang}}: text has italic markup (help); Afrikaans: provinsies; Zulu: [izifundazwe] error: {{lang}}: text has italic markup (help); Southern Ndebele: [iimfunda] error: {{lang}}: text has italic markup (help); Xhosa: [amaphondo] error: {{lang}}: text has italic markup (help); Swati: [tifundza] error: {{lang}}: text has italic markup (help); Venda: [mavunḓu] error: {{lang}}: text has italic markup (help); Tsonga: [swifundzankulu] error: {{lang}}: text has italic markup (help)). 1994ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിലെ സായാഹ്നത്തിൽ, ബന്ദുസ്റ്റാൻ എന്നറിയപ്പെട്ടിരുന്ന ഭരണപ്രദേശങ്ങൾ, പുനഃക്രമീകരിക്കുകയും, നിലവിലുള്ള നാല് പ്രവിശ്യകൾ വിഭജിച്ച് 9 പ്രവിശ്യകളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. പിന്നീടുവന്ന ഭരണഘടനാ ഭേദഗതികൾ പ്രകാരം ഈ പ്രവിശ്യകളുടെ അതിർത്തികളിൽ ചില പുനഃക്രമീകരണങ്ങൾ വന്നിട്ടുണ്ട്.

പ്രവിശ്യകൾ[തിരുത്തുക]

പ്രവിശ്യ തലസ്ഥാനം ഏറ്റവും

വലിയ

നഗരം

വിസ്തീർണം[1] ജനസംഖ്യ

(2011)[2]

ജന സാന്ദ്രത (2011) മാനവ വികസന സൂചിക (2003) [3]
ഈസ്റ്റേൺ കേപ് ഭിഷൊ (Bisho) പോർട്ട് എലിസബത്ത് 168,966 കി.m2 (65,238 ച മൈ) 6,562,053 38.8/കിമീ2 (100/ച മൈ) 0.62
ഫ്രീ സ്റ്റേറ്റ് ബ്ലൂംഫൗണ്ടെയിൻ ബ്ലൂംഫൗണ്ടെയിൻ 129,825 കി.m2 (50,126 ച മൈ) 2,745,590 21.1/കിമീ2 (55/ച മൈ) 0.67
ഗൗറ്റെങ് ജൊഹാനസ്‌ബർഗ് ജൊഹാനസ്‌ബർഗ് 18,178 കി.m2 (7,019 ച മൈ) 12,272,263 675.1/കിമീ2 (1,749/ച മൈ) 0.74
ക്വാസുളു-നറ്റാൽ Pietermaritzburg Durban 94,361 കി.m2 (36,433 ച മൈ) 10,267,300 108.8/കിമീ2 (282/ച മൈ) 0.63
ലിമ്പോപൊ Polokwane (Pietersburg) Polokwane 125,754 കി.m2 (48,554 ച മൈ) 5,404,868 43.0/കിമീ2 (111/ച മൈ) 0.59
മ്പുമാലങ Nelspruit Nelspruit 76,495 കി.m2 (29,535 ച മൈ) 4,039,939 52.8/കിമീ2 (137/ച മൈ) 0.65
നോർത്ത് വെസ്റ്റ് Mahikeng (Mafikeng) Rustenburg 104,882 കി.m2 (40,495 ച മൈ) 3,509,953 33.5/കിമീ2 (87/ച മൈ) 0.61
നോർത്തേൺ കേപ് കിംബെർളി കിംബെർളി 372,889 കി.m2 (143,973 ച മൈ) 1,145,861 3.1/കിമീ2 (8.0/ച മൈ) 0.69
വെസ്റ്റേർൺ കേപ് കേപ് ടൗൺ കേപ് ടൗൺ 129,462 കി.m2 (49,986 ച മൈ) 5,822,734 45.0/കിമീ2 (117/ച മൈ) 0.77
റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക പ്രിട്ടോറിയ, കേപ് ടൗൺ, ബ്ലൂംഫൗണ്ടെയിൻ ജൊഹാനസ്‌ബർഗ് 1,220,813 കി.m2 (471,359 ച മൈ) 51,770,560 42.4/കിമീ2 (110/ച മൈ) 0.67

Footnotes:

† These statistics do not include the Prince Edward Islands (335 കി.m2, 129 ച മൈ, with no permanent residents), which are South African territories in the sub-Antarctic Indian Ocean but part of the Western Cape for legal and electoral purposes.
‡ Pietermaritzburg and Ulundi were joint capitals of KwaZulu-Natal from 1994 to 2004.

അവലംബം[തിരുത്തുക]

  1. Census 2011: Census in brief. Pretoria: Statistics South Africa. 2012. p. 9. ഐ.എസ്.ബി.എൻ. 9780621413885. 
  2. Census 2011: Census in brief. Pretoria: Statistics South Africa. 2012. p. 18. ഐ.എസ്.ബി.എൻ. 9780621413885. 
  3. Adelzadeh, Asghar. South Africa Human Development Report 2003. Cape Town: Oxford University Press. p. 282. ഐ.എസ്.ബി.എൻ. 978-0-19-578418-3.