ക്വാസുളു-നറ്റാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വാസുളു-നറ്റാൽ

KwaZulu-Natali (in Zulu)
ഔദ്യോഗിക ചിഹ്നം ക്വാസുളു-നറ്റാൽ
Coat of arms
Motto(s): 
  • Masisukume sakhe
  • ("Let us rise and build")
Map showing the location of KwaZulu-Natal in the south-eastern part of South Africa
ക്വാസുളു നറ്റാലിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
നറ്റാലിയ റിപ്പബ്ലിക്12 ഒക്ടോബർ1839
നറ്റാൽ കോളനി4 മേയ്1843
നറ്റാൽ പ്രവിശ്യ31 മേയ് 1910
ക്വാസുളു-നറ്റാൽ27 ഏപ്രിൽ 1994
കാപിറ്റൽPietermaritzburg
Largest cityDurban
Districts
ഭരണസമ്പ്രദായം
 • PremierWillies Mchunu (ANC)
വിസ്തീർണ്ണം
[2]:9
 • ആകെ94,361 ച.കി.മീ.(36,433 ച മൈ)
•റാങ്ക്7th in South Africa
ഉയരത്തിലുള്ള സ്ഥലം
3,451 മീ(11,322 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2011)[2]:18[3]
 • ആകെ1,02,67,300
 • കണക്ക് 
(2015)
1,09,19,100
 • റാങ്ക്2nd in South Africa
 • ജനസാന്ദ്രത110/ച.കി.മീ.(280/ച മൈ)
 • സാന്ദ്രതാ റാങ്ക്2nd in South Africa
Population groups
[2]:21
 • Black African86.8%
 • ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ7.4%
 • വെള്ളക്കാർ4.2%
 • Coloured1.4%
Languages
[2]:25
 • Zulu77.8%
 • ഇംഗ്ലീഷ്13.2%
 • കോസാ ഭാഷ3.4%
 • ആഫ്രികാൻസ്1.6%
സമയമേഖലUTC+2 (SAST)
ISO കോഡ്ZA-NL
വെബ്സൈറ്റ്www.kwazulunatal.gov.za

ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പ്രവിശ്യയാണ് ക്വാസുളു-നറ്റാൽ (ഇംഗ്ലീഷ്: KwaZulu-Natal /kwɑːˌzl nəˈtɑːl/; KZN[4]). 1994ലാണ് ഈ പ്രവിശ്യ രൂപികൃതമായത്. സുളു ജനതയുടെ നാട്ടുരാജ്യമായ ക്വാസുളുവും ("സുളുവിന്റെ ഭൂമി" എന്ന് അർഥം) നറ്റാൽ പ്രവിശ്യയും സംയോജിപ്പിച്ചാണ് ക്വാസുളു-നറ്റാൽ രൂപികരിച്ചത്. പ്രവിശ്യയുടെ കിഴക്ക്, തെക്കു കിഴക്ക് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രം മാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ മറ്റ് മൂന്ന് പ്രവിശ്യകളായും കൂടാതെ മൊസാംബിക്, സ്വാസിലാൻഡ്, ലെസോത്തൊ എന്നീ രാജ്യങ്ങളായും ക്വാസുളു നറ്റാൽ അതിർത്തി പങ്കിടുന്നുണ്ട്. ക്വാസുളു-നറ്റാലിന്റെ തലസ്ഥാനം പീറ്റർമാറിറ്റ്സ്ബർഗും, ഏറ്റവും വലിയ നഗരം ഡർബണും ആണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ രണ്ടാം സ്ഥാനത്തുള്ള പ്രവിശ്യയാണ് ഇത്.

അവലംബം[തിരുത്തുക]

  1. "KZN Premier Zweli Mkhize resigns". Mail & Guardian. Retrieved 12 September 2013.
  2. 2.0 2.1 2.2 2.3 Census 2011: Census in brief (PDF). Pretoria: Statistics South Africa. 2012. ISBN 9780621413885.
  3. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.
  4. http://www.southafrica.info/about/geography/kwazulu-natal.htm#.U0ZMuuaSz58
"https://ml.wikipedia.org/w/index.php?title=ക്വാസുളു-നറ്റാൽ&oldid=3660556" എന്ന താളിൽനിന്ന് ശേഖരിച്ചത്