Jump to content

പടിഞ്ഞാറൻ കേപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറൻ കേപ്
Wes-Kaap (in Afrikaans)
Ntshona Koloni (in Xhosa)
ഔദ്യോഗിക ചിഹ്നം പടിഞ്ഞാറൻ കേപ്
Motto: 
Spes Bona (ശുഭാപ്തി മുനമ്പ്)
Map showing the location of the Western Cape in the south-western part of South Africa
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994 (1994-04-27)
തലസ്ഥാനംകേപ് ടൗൺ
ജില്ലകൾ
സർക്കാർ
 • തരംപാർലമെന്ററി വ്യവസ്ഥ
 • പ്രെമിയർഹെലെൻ സില്ലീ (ഡി.എ.)
വിസ്തീർണ്ണം
[1]:9
 • ആകെ
1,29,462 ച.കി.മീ. (49,986 ച മൈ)
 • റാങ്ക്4th in South Africa
ഏറ്റവും ഉയരത്തിലുള്ള സ്ഥലം
2,325 മീ (7,628 അടി)
ഏറ്റവും താഴ്ന്നത്
0 മീ (0 അടി)
ജനസംഖ്യ
 (2011)[1]:18[2]
 • ആകെ
58,22,734
 • ഏകദേശം 
(2015)
62,00,100
 • റാങ്ക്4th in South Africa
 • ജനസാന്ദ്രത45/ച.കി.മീ. (120/ച മൈ)
  •സാന്ദ്രതാ റാങ്ക്4th in South Africa
Population groups
[1]:21
 • Coloured48.8%
 • Black African32.8%
 • White15.7%
 • Indian or Asian1.0%
Languages
[1]:25
 • Afrikaans49.7%
 • Xhosa24.7%
 • English20.2%
സമയമേഖലUTC+2 (SAST)
ISO 3166 കോഡ്ZA-WC
വെബ്സൈറ്റ്www.westerncape.gov.za

ദക്ഷിണാഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി, ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് പടിഞ്ഞാറൻ കേപ് (ഇംഗ്ലീഷ്: Western Cape; Afrikaans: Wes-Kaap, Xhosa: Ntshona Koloni). ജനസംഖ്യയുടേയും, വിസ്തൃതിയുടേയും അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നാലാം സ്ഥാനമാണ് ഈ പ്രവിശ്യയ്ക്ക് ഉള്ളത്. 129,449 ച. �കിലോ�ീ. (1.39338×1012 sq ft) വിസ്ത്രിതിയുള്ള പടിഞ്ഞാറൻ കേപിൽ ഏകദേശം 62 ലക്ഷം ആളുകൾ താമസിക്കുന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പ്രവിശ്യയുടെ തലസ്ഥാനവും, പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുമായ കേപ് ടൗണിലാണ് വസിക്കുന്നത്. മുൻപത്തെ കേപ് പ്രവിശ്യ വിഭജിച്ച് 1994ലാണ് പടിഞ്ഞാറൻ കേപ് രൂപീകരിച്ചത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Census 2011: Census in brief (PDF). Pretoria: Statistics South Africa. 2012. ISBN 9780621413885.
  2. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_കേപ്&oldid=3298185" എന്ന താളിൽനിന്ന് ശേഖരിച്ചത്