സുലു ജനത
ദൃശ്യരൂപം
| 10,659,309 (2001 census) to 12,559,000[1][2] | |
| 324,000[1] | |
| 167,000[1] | |
| 107,000[1] | |
| 66,000[1] | |
| 5,900[1] | |
| 6,000[1] | |
| ഭാഷകൾ | |
| Zulu (many also speak English, Portuguese, Afrikaans and Xhosa) | |
| Nguni, Xhosa, Swazi, Ndebele, other Bantu peoples | |
ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരായ കറുത്തവർഗ്ഗക്കാരിൽ ഭൂരിപക്ഷം വരുന്ന ജനവിഭാഗമാണ് സുലു ജനത. ദക്ഷിണാഫ്രിക്കയിലെ ക്വാസുളു-നറ്റാൽ പ്രവിശ്യയിലാണ് ഈ ജന വിഭാഗം മുഖ്യമായും കാണപ്പെടുന്നത്. സിംബാബ്‌വെ, സാംബിയ, ടാൻസാനിയ, മൊസാംബിക്ക് എന്നീ രാജ്യങ്ങളിലും ചുരുക്കം ചില സുലു വിഭാഗങ്ങളെ കണ്ടുവരുന്നുണ്ട്.
ചരിത്രം
[തിരുത്തുക]ഭാഷ-സംസ്കാരം
[തിരുത്തുക]വർണ്ണവിവേചനത്തിന്റെ നാളുകളിൽ
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 3 4 5 6 7 8 "The Zulu people group are reported in 7 countries". Retrieved 29 November 2016.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ International Marketing Council of South Africa (9 July 2003). "South Africa grows to 44.8 million". southafrica.info. Archived from the original on 22 May 2005. Retrieved 4 March 2005.
{{cite web}}: External link in(help)|publisher=