ഉള്ളടക്കത്തിലേക്ക് പോവുക

നിവേദ തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Niveda Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിവേദ
ജനനം
നിവേദ തോമസ്

(1995-10-15) ഒക്ടോബർ 15, 1995 (age 30) വയസ്സ്)
തൊഴിൽചലച്ചിത്രനടി
സജീവ കാലം2003 - ഇതുവരെ
അവാർഡുകൾമികച്ച ബാലതാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ്. മലയാളം തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള[1][2][3] കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഇവർ ജനിച്ചതെങ്കിലും സ്വദേശം കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള എടൂരാണ്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷംസിനിമറോൾഭാഷമറ്റു വിവരങ്ങൾ
2002ഉത്തരഉത്തരമലയാളംബാലതാരം
2008വെറുതേ ഒരു ഭാര്യഅഞ്ജന സുഗുണൻമലയാളംബാലതാരം
കുരുവിവെട്രിവേലിന്റെ സഹോദരിതമിഴ്ബാലതാരം
2009മദ്ധ്യ വേനൽമണിക്കുട്ടിമലയാളംബാലതാരം
2011പ്രണയംയുവതിയായ ഗ്രേസ്മലയാളം Malayalam debut
ചാപ്പാ കുരിശ്നഫീസമലയാളം
പോരാളിതമിഴ്‌സെൽവിതമിഴ്‌ Tamil debut
2012തട്ടത്തിൻ മറയത്ത്ഫാത്തിമമലയാളം
2013റോമൻസ്എലീനമലയാളം
നവീന സരസ്വതി സബതംജയശ്രീതമിഴ്
2014ജില്ലമഹാലക്ഷ്മിതമിഴ്
മണി രത്നംപിയ മാമ്മൻമലയാളം
2015പാപനാശംസെൽവി സുയമ്പൂലിംഗംതമിഴ്
2016ജെന്റിൽമാൻകാതറിൻതെലുഗു Telugu Debut
2017നിന്നു കോറിTBAതെലുഗു
ജയ് ലവ കുശTBAതെലുഗു

ടിവി ഷോകൾ

[തിരുത്തുക]
വർഷം ഷോ റോൾ ചാനൽ മറ്റു വിവരങ്ങൾ
2004-2007 മൈ ഡിയർ ഭൂതം ഗൗരി സൺ ടിവി ബാലതാരം
2004-2006 ശിവമയം പൊന്നി സൺ ടിവി ബാലതാരം
2007-2008 അരസി യുവതിയായ കാവേരി സൺ ടിവി ബാലതാരം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-28. Retrieved 2011-12-23.
  2. http://www.imdb.com/name/nm3223429/
  3. "കേരള.ഗൊവ്, പി.ഡി.എഫ്" (PDF). Archived from the original (PDF) on 2012-04-02. Retrieved 2011-12-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നിവേദ തോമസ്

"https://ml.wikipedia.org/w/index.php?title=നിവേദ_തോമസ്&oldid=4112437" എന്ന താളിൽനിന്ന് ശേഖരിച്ചത്