നിൻഗ്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ningxia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ
സ്വയംഭരണപ്രവിശ്യ
Name transcription(s)
 • ചൈനീസ് 宁夏回族自治区 (നിൻഗ്സിയ ഹുയിസു സിഷിക്വു)
 • ചുരുക്കെഴുത്ത് ലഘൂകരിച്ച ചൈനീസ്: ; പരമ്പരാഗത ചൈനീസ്: ; പിൻയിൻ: Níng
 • സിയാവോ'എർജിംഗ് نٍ شيَا خُوِ ذُوْ ذِ جِ ثُوْ
നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യയുടെ സ്ഥാനം കാണിക്കുന്ന ഭൂപടം
നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യയുടെ സ്ഥാനം കാണിക്കുന്ന ഭൂപടം
Named for / നിൻഗ്—പ്രശാ‌ന്തമായത്
സിയ—പടിഞ്ഞാറൻ സിയ
"പ്രശാന്തമായ സിയ"
തലസ്ഥാനം
(ഇത് ഏറ്റവും വലിയ നഗരവുമാണ്)
യിഞ്ചുവാൻ
വിഭാഗങ്ങൾ 5 ‌പ്രിഫെക്ചറുകൾ, 21 കൗണ്ടികൾ, 219 ടൗൺഷിപ്പുകൾ
Government
 • സെക്രട്ടറി ലി ജിയാൻഹുവ
 • ഗവർണർ ലിയു ഹുയി
Area
 • Total 66,000 കി.മീ.2(25 ച മൈ)
Area rank 27-ആമത്
Population (2010)[1]
 • Total 6
 • Rank 29-ആമത്
 • Density 89.1/കി.മീ.2(231/ച മൈ)
 • Density rank 25-ആമത്
ജനസംഖ്യാകണക്കുകൾ
 • ജനവിഭാഗങ്ങളുടെ വിതരണം ഹാൻ: 62%
ഹുയി: 34%
മഞ്ചു: 0.4%
 • ഭാഷകളും ഭാഷാഭേദങ്ങളും ലാൻയിൻ മൻഡാരിൻ, ഷോൺഗ്യുവാൻ മൻഡാരിൻ
ISO 3166 code CN-64
ജി.ഡി.പി. (2011) റെന്മിൻബി 20600 കോടി
യു.എസ്.$ 3270 കോടി (29-ആമത്)
 - പ്രതിശീർഷം റെന്മിൻബി 26,860
യു.എസ്.$ 3,968 (17-ആമത്)
എച്ച്.ഡി.ഐ. (2008) 0.766 (medium) (23-ആമത്)
വെബ്‌സൈറ്റ് http://www.nx.gov.cn/
നിൻഗ്സിയ
Simplified Chinese:
Traditional Chinese:
Ningxia Hui Autonomous Region
Simplified Chinese: 宁夏回族自治区
Traditional Chinese: 寧夏回族自治區

ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് നിൻഗ്സിയ (ചൈനീസ്: 宁夏; പിൻയിൻ: Níngxià; Wade–Giles: Ning-hsia; pronounced [nǐŋɕjâ]). ഔദ്യോഗികനാമം നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ (എൻ.എച്ച്.എ.ആർ.) എന്നാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. പണ്ട് ഒരു സാധാരണ പ്രവിശ്യയായിരുന്ന നിൻഗ്സിയയെ 1954-ൽ ഗാൻസുവുമായി ലയിപ്പിക്കുകയും 1958-ൽ ഗാൻസുവിൽ നിന്ന് വിഭജിച്ച് ഹുയി ജനനതയ്ക്കായുള്ള ഒരു സ്വയംഭരണപ്രവിശ്യയാക്കി മാറ്റുകയുമായിരുന്നു. ഹുയി ജനത ചൈനയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടെ 56 ദേശീയതകളിൽ ഒന്നാണ്.

കിഴക്ക് ഷാൻക്സി, തെക്കും പടിഞ്ഞാറും ഗാൻസു, വടക്ക് ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം എന്നിവയാണ് നിൻഗ്സിയയുടെ അതിരുകൾ. ഏകദേശം 66400 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ഈ പ്രദേശം ഏറിയപങ്കും മരുഭൂമിയാണ്. ലോവെസ് പീഠഭൂമിയുടെ ഒരു ഭാഗം ഈ പ്രവിശ്യയിൽ പെടുന്നു. മഞ്ഞനദീതടത്തിലെ സമതലവും ഈ പ്രവിശ്യയുടെ ഭാഗമാണ്. വടക്കു കിഴക്കൻ അതിർത്തിയിൽ വന്മതിലിന്റെ ഭാഗങ്ങളുമുണ്ട്. വർഷങ്ങൾ കൊണ്ട് ഇവിടെ കനാലുകളുടെ വലിയ ശൃംഘല നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഭൂമി തിരികെപ്പിടിക്കലും ജലസേചനവും കൃഷി ചെയ്യാവുന്ന ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
  1. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. ശേഖരിച്ചത് 4 August 2013. 

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിൻഗ്സിയ&oldid=2283860" എന്ന താളിൽനിന്നു ശേഖരിച്ചത്