സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ
ദൃശ്യരൂപം
(Near-threatened species എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ യു സി എന്നിന്റെ പട്ടികപ്രകാരം സംരകക്ഷണനില സമീപഭാവിയിൽ ഭീതിജനകമായ നിലയിലുള്ള സ്പീഷിസിനെയാണ് എന്നതിനെയാണ് സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ (Near Threatened) (NT) എന്നു പറയുന്നത്. ഈ നിലയിലുള്ള ജീവിവർഗ്ഗങ്ങളുടെ എണ്ണം ഇടയ്ക്കിടയ്ക്ക് പരിശോധിക്കേണ്ടതാണെന്നു ഐ യു സി എൻ അഭിപ്രായപ്പെടുന്നു.
ഐ യു സി എന്നിന്റെ വേർഷൻ 2.3 പ്രകാരമുള്ള മാനദണ്ഡം
[തിരുത്തുക]
-
മെയിൻഡ് ചെന്നായ ആവാസവ്യവസ്ഥയുടെ നാശത്താൽ സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗത്തിലേക്ക് മാറ്റപ്പെട്ടു.
-
ഗ്രേ വവ്വാൽ വിജയകരമായ സംരക്ഷണപരിപാടികളെത്തുടർന്ന് വംശനാശഭീഷണൈയിൽ നിന്നും സംരക്ഷണം ആവശ്യമുള്ള നിലയിലേക്ക് ഉയർത്തപ്പെട്ടു.
കുറിപ്പുകൾ
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]- IUCN Red List near threatened species, ordered by taxonomic rank.
- Category:IUCN Red List near threatened species, ordered alphabetically.
- List of near threatened amphibians
- List of near threatened arthropods
- List of near threatened birds
- List of near threatened fishes
- List of near threatened insects
- List of near threatened invertebrates
- List of near threatened mammals
- List of near threatened molluscs
- List of near threatened reptiles
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- List of Near Threatened species[പ്രവർത്തിക്കാത്ത കണ്ണി] as identified by the IUCN Red List of Threatened Species