മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Mulankunnathukavu grama panchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് | |
10°36′04″N 76°12′37″E / 10.601064°N 76.210146°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | വടക്കാഞ്ചേരി |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | ബിന്ദു ബെന്നി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 14 എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 487 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലാണ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിൽ ആണ്.
അതിരുകൾ
[തിരുത്തുക]- പടിഞ്ഞാറ്-അവണൂർ, കോലഴി പഞ്ചായത്തുകൾ
- തെക്ക്- കോലഴി പഞ്ചായത്ത്
- കിഴക്ക്-തെക്കുംകര പഞ്ചായത്ത്
- വടക്ക്-വടക്കാഞ്ചേരി നഗരസഭ
ക്ര.നം. | വാർഡ് | അംഗം | പാർട്ടി |
---|---|---|---|
1 | ആക്കോടിക്കാവ് | സുനിത കെ പി | സിപിഎം |
2 | അമ്മാംകുഴി | സിന്ധു കൊഞ്ചേരി | ഐ എൻ സി |
3 | ചിറക്കുന്ന് | മേരി ഗ്രേസി | സിപിഎം |
4 | ചോറ്റുപാറ | സൂസി ജോസഫ് | ഐ എൻ സി |
5 | ഗ്രാമല | കെ എച് സുഭാഷ് | സിപിഎം |
10 | പൂമല | ബിന്ദു ബെന്നി | സ്വതന്ത്രൻ |
6 | കല്യേപടി | തേങ്ങലഴി രാമചന്ദ്രൻ | ഐ എൻ സി |
7 | കോഴിക്കുന്ന് | ഉണ്ണീകൃഷ്ണൻ പി എൻ | സിപിഎം |
8 | മുളങ്കുന്നത്തുകാവ് | എൻ.ടി മോഹനൻ | ബിജെപി |
9 | പൂളയ്ക്കൽ | എം ശ്രീനിവാസൻ | ഐ എൻ സി |
11 | തടപറമ്പ് | നിമ്മി ജോസ് മാണി | സ്വതന്ത്രൻ |
12 | തിരൂർ | ജോസഫ് ചുങ്കത്ത് | ഐ എൻ സി |
13 | തിരൂർ കിഴക്കേ അങ്ങാടി | സോണി സണ്ണി | സിപിഎം |
14 | ഉദയനഗർ | ഷിജി സുനിൽ കുമാർ | സിപിഎം |
സ്ഥാപനങ്ങൾ
[തിരുത്തുക]- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്രേഷൻ
- കേരള ആരോഗ്യ സർവ്വകലാശാല
- ഗവ മെഡിക്കൽ കോളജ്, തൃശ്ശൂർ
സഞ്ചാരം
[തിരുത്തുക]- മുളങ്കുന്നത്ത് കാവ് റയിൽ വേ സ്റ്റേഷൻ
- സ്റ്റേറ്റ് ഹൈവേ 23
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-30. Retrieved 2018-11-25.