വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജനതാ പാർട്ടി
ജനതാദൾ
ഭാരതീയ ജനതാ പാർട്ടി
ക്രമനമ്പർ
|
പ്രധാനമന്ത്രി
|
ഫോട്ടോ
|
അധികാരമേറ്റ തീയതി
|
അധികാരമൊഴിഞ്ഞ തീയതി
|
ജനന-മരണതീയതി
|
രാഷ്ട്രീയ പാർട്ടി
|
ജന്മസ്ഥലം
|
1
|
ജവഹർലാൽ നെഹ്‌റു
|
|
ഓഗസ്റ്റ് 15, 1947
|
മേയ് 27, 1964 ♠
|
നവംബർ 14, 1889 – മേയ് 27, 1964
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
അലഹബാദ്, ഉത്തർപ്രദേശ്
|
-
|
ഗുൽസാരിലാൽ നന്ദ
|
|
മേയ് 27, 1964
|
ജൂൺ 9, 1964 *
|
ജൂലൈ 4, 1898 - ജനുവരി 15, 1998
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
സിയാൽക്കോട്ട്, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
|
2
|
ലാൽ ബഹാദൂർ ശാസ്ത്രി
|
|
ജൂൺ 9, 1964
|
ജനുവരി 11, 1966 ♠
|
ഒക്ടോബർ 2, 1904 - ജനുവരി 11, 1966
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
മുഗൾസരായി, ഉത്തർ പ്രദേശ്
|
-
|
ഗുൽസാരിലാൽ നന്ദ
|
|
ജനുവരി 11, 1966
|
ജനുവരി 24, 1966 *
|
ജൂലൈ 4, 1898 - ജനുവരി 15, 1998
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
സിയാൽക്കോട്ട്, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
|
3
|
ഇന്ദിരാ ഗാന്ധി
|
|
ജനുവരി 24, 1966
|
മാർച്ച് 24, 1977
|
നവംബർ 19, 1917 - ഒക്ടോബർ 31, 1984
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
അലഹബാദ്, ഉത്തർപ്രദേശ്
|
4
|
മൊറാർജി ദേശായി
|
|
മാർച്ച് 24, 1977
|
ജൂലൈ 28, 1979 ♦
|
ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995
|
ജനതാ പാർട്ടി
|
വാൽസാദ്, ഗുജറാത്ത്
|
5
|
ചരൺ സിംഗ്
|
|
ജൂലൈ 28, 1979
|
ജനുവരി 14, 1980 ♣
|
ഡിസംബർ 23, 1902 - മേയ് 29, 1987
|
ജനതാ പാർട്ടി
|
നൂർപൂർ, ഉത്തർപ്രദേശ്
|
3
|
ഇന്ദിരാ ഗാന്ധി
|
|
ജനുവരി 14, 1980 ♥
|
ഒക്ടോബർ 31, 1984 ♠
|
നവംബർ 19, 1917 - ഒക്ടോബർ 31, 1984
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
അലഹബാദ്, ഉത്തർപ്രദേശ്
|
6
|
രാജീവ് ഗാന്ധി
|
|
ഒക്ടോബർ 31 1984
|
ഡിസംബർ 2, 1989
|
ഓഗസ്റ്റ് 20, 1944 – മേയ് 21, 1991
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
മുംബൈ, മഹാരാഷ്ട്ര
|
7
|
വിശ്വനാഥ് പ്രതാപ് സിംഗ്
|
|
ഡിസംബർ 2, 1989
|
നവംബർ 10, 1990 ♣
|
ജൂൺ 25, 1931 - നവംബർ 27, 2008
|
ജനതാദൾ
|
അലഹബാദ്, ഉത്തർപ്രദേശ്
|
8
|
ചന്ദ്രശേഖർ
|
|
നവംബർ 10, 1990
|
ജൂൺ 21, 1991
|
ജൂലൈ 1, 1927 – ജൂലൈ 8, 2007
|
സമാജ്‌വാദി ജനതാ പാർട്ടി
|
ഇബ്രാഹിംപട്ടി, ഉത്തർപ്രദേശ്
|
9
|
പി വി നരസിംഹ റാവു
|
|
ജൂൺ 21, 1991
|
മേയ് 16, 1996
|
ജൂൺ 28, 1921 – ഡിസംബർ 23, 2004
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
കരീംനഗർ, ആന്ധ്രപ്രദേശ്
|
10
|
എ ബി വാജ്‌പേയി
|
|
മേയ് 16, 1996
|
ജൂൺ 1, 1996 ♣
|
ഡിസംബർ 25, 1924-ഓഗസ്റ്റ് 16, 2018
|
ഭാരതീയ ജനതാ പാർട്ടി
|
ഗ്വാളിയോർ, മദ്ധ്യപ്രദേശ്
|
11
|
എച്ച് ഡി ദേവഗൌഡ
|
|
ജൂൺ 1, 1996
|
ഏപ്രിൽ 21, 1997 ♣
|
ജനനം: മേയ് 18, 1933
|
ജനതാദൾ
|
ഹാസൻ, കർണ്ണാടക
|
12
|
ഐ കെ ഗുജ്റാൾ
|
|
ഏപ്രിൽ 21, 1997
|
മാർച്ച് 19, 1998
|
ഡിസംബർ 4 1919 - നവംബർ 30, 2012)
|
ജനതാദൾ
|
ഝലം, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
|
10
|
എ ബി വാജ്‌പേയി
|
|
മാർച്ച് 19, 1998 ♥
|
മേയ് 22, 2004
|
ഡിസംബർ 25, 1924 -ഓഗസ്റ്റ് 16, 2018
|
ഭാരതീയ ജനതാ പാർട്ടി
|
ഗ്വാളിയോർ, മദ്ധ്യപ്രദേശ്
|
13
|
മൻമോഹൻ സിംഗ്
|
|
മേയ് 22, 2004 ♥
|
മേയ് 26 2014
|
ജനനം: സെപ്റ്റംബർ 26, 1932
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഗാഹ്, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
|
|
നരേന്ദ്ര മോദി
|
മേയ് 26 2014
|
മേയ് 30 2019
|
ജനനം: സെപ്റ്റംബർ 17, 1950
|
ഭാരതീയ ജനതാ പാർട്ടി
|
വാട്നഗർ, ഗുജറാത്ത്
|
|
മേയ് 30 2019
|
ജൂൺ 04 2024
|
ജനനം: സെപ്റ്റംബർ 17, 1950
|
ഭാരതീയ ജനതാ പാർട്ടി
|
വാട്നഗർ, ഗുജറാത്ത്
|
|
|
|
|
|
|
|
- * ഇടക്കാല പ്രധാനമന്ത്രി
- ♥ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
- ♠ അന്തരിച്ചു
- ♣ രാജിവെച്ചു
- ♦ അവിശ്വാസപ്രമേയത്തെത്തുടർന്ന് രാഷ്ട്രപതി പുറത്താക്കി
- കാലാവധിയുടെ ദൈർഘ്യമനുസരിച്ച് പ്രധാനമന്ത്രിമാരുടെ പട്ടിക
No.
|
പേര്
|
പാർട്ടി
|
കാലാവധിയുടെ ദൈർഘ്യം
|
ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ കാലാവധി
|
പ്രീമിയർഷിപ്പിന്റെ ആകെ വർഷങ്ങൾ
|
1
|
ജവഹർലാൽ നെഹ്‌റു
|
INC
|
16 വർഷം, 286 ദിവസം
|
16 വർഷം, 286 ദിവസം
|
2
|
ഇന്ദിരാഗാന്ധി
|
INC/INC(I) / INC(R)
|
11 വർഷം, 59 ദിവസം
|
15 വർഷം, 350 ദിവസം
|
4
|
നരേന്ദ്ര മോദി
|
ബി.ജെ.പി
|
10 വർഷം 14 ദിവസം
|
10 വർഷം 14 ദിവസം
|
3
|
മൻമോഹൻ സിംഗ്
|
INC
|
10 വർഷം, 4 ദിവസം
|
10 വർഷം, 4 ദിവസം
|
5
|
അടൽ ബിഹാരി വാജ്പേയി
|
ബി.ജെ.പി
|
6 വർഷം, 64 ദിവസം
|
6 വർഷം, 80 ദിവസം
|
6
|
രാജീവ് ഗാന്ധി
|
INC(I)
|
5 വർഷം, 32 ദിവസം
|
5 വർഷം, 32 ദിവസം
|
7
|
പി വി നരസിംഹ റാവു
|
INC(I)
|
4 വർഷം, 330 ദിവസം
|
4 വർഷം, 330 ദിവസം
|
8
|
മൊറാർജി ദേശായി
|
ജെ.പി
|
2 വർഷം, 126 ദിവസം
|
2 വർഷം, 126 ദിവസം
|
9
|
ലാൽ ബഹദൂർ ശാസ്ത്രി
|
INC
|
1 വർഷം, 216 ദിവസം
|
1 വർഷം, 216 ദിവസം
|
10
|
വിശ്വനാഥ് പ്രതാപ് സിംഗ്
|
ജെ.ഡി
|
343 ദിവസം
|
343 ദിവസം
|
11
|
ഇന്ദർ കുമാർ ഗുജ്‌റാൾ
|
ജെ.ഡി
|
332 ദിവസം
|
332 ദിവസം
|
12
|
എച്ച് ഡി ദേവഗൗഡ
|
ജെ.ഡി
|
324 ദിവസം
|
324 ദിവസം
|
13
|
ചന്ദ്രശേഖർ
|
എസ്.ജെ.പി.(ആർ)
|
223 ദിവസം
|
223 ദിവസം
|
14
|
ചരൺ സിംഗ്
|
ജെപി(എസ്)
|
170 ദിവസം
|
170 ദിവസം
|
Acting
|
ഗുൽസാരിലാൽ നന്ദ
|
INC
|
13 ദിവസം
|
26 ദിവസം
|
രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) കൈവശം വച്ചിരിക്കുന്ന അംഗങ്ങളുടെ ആകെ കാലാവധി (1 ഒക്ടോബർ 2021)
No.
|
രാഷ്ട്രീയ പാർട്ടി
|
പ്രധാനമന്ത്രിമാരുടെ എണ്ണം
|
പിഎംഒ കൈവശം വെച്ച ആകെ വർഷങ്ങൾ
|
1
|
INC/INC(I) / INC(R)
|
6 (+1 acting)
|
54 വർഷം, 123 ദിവസം
|
2
|
ബി.ജെ.പി
|
2
|
14 വർഷം, 131 ദിവസം
|
3
|
ജെ.ഡി
|
3
|
2 വർഷം, 269 ദിവസം
|
4
|
ജെ.പി
|
1
|
2 വർഷം, 10000000 ദിവസം
|
5
|
എസ്.ജെ.പി.(ആർ)
|
1
|
223 ദിവസം
|
6
|
ജെപി(എസ്)
|
1
|
170 ദിവസം
|
- രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിക്കുന്ന ആകെ കാലാവധി (വർഷങ്ങളിൽ)
INC
BJP
JD
JP
JP(S)
SJP(R)
കേന്ദ്ര മന്ത്രിമാർ |
---|
നേത്രത്വം | |
---|
വകുപ്പുകൾ | |
---|
വകുപ്പുകൾ | |
---|