കാട്ടുപൂക്കൾ
ദൃശ്യരൂപം
(Kattupookkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുപൂക്കൾ | |
---|---|
സംവിധാനം | കെ. തങ്കപ്പൻ |
നിർമ്മാണം | കെ. തങ്കപ്പൻ |
രചന | പൊൻകുന്നം വർക്കി |
തിരക്കഥ | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | മധു തിക്കുറിശ്ശി അടൂർ ഭാസി എസ്.പി. പിള്ള ദേവിക ഫിലോമിന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ഓ.എൻ.വി. കുറുപ്പ് |
ചിത്രസംയോജനം | കെ.ബി. സിംഗ് |
സ്റ്റുഡിയോ | സിറ്റാഡൽ |
റിലീസിങ് തീയതി | 03/09/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാട്ടുപൂക്കൾ. ഗിരിമൂവീസിനു വേണ്ടി നൃത്തസംവിധായകായ തങ്കപ്പൻ സംവിധാനം ചെയ്തവതരിപ്പിച്ച ഈ ചിത്രം 1965 മാർച്ച് 9-തിന് പ്രദർശനം തുടങ്ങി. കണ്മണി ഫിലിംസായിരുന്നു വിതരണക്കാർ.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- തിക്കുറിശ്ശി
- ഓ. മാധവൻ
- അടൂർ ഭാസി
- എസ്.പി. പിള്ള
- എം.ജി. സോമൻ
- ഫിലോമിന
- ദേവിക
- വിജയകുമാരി
- ജയന്തി
- സുജാത
- കാലക്കൽ കുമാരൻ
- നെല്ലിക്കോട് ഭാസ്കരൻ
- പറവൂർ ഭരതൻ
- മാസ്റ്റർ സുരേഷ്
- നിലമ്പൂർ അയിഷ
- ചിത്രാദേവി
- അടൂർ പങ്കജം
പിന്നണിഗായകർ
[തിരുത്തുക]- ജി. ദേവരാജൻ
- ഗോമതി
- കെ.ജെ. യേശുദാസ്
- എൽ.ആർ. അഞ്ജലി
- പി. ലീല
- പി. സുശീല
അണിയറപ്രവർതകർ
[തിരുത്തുക]- സംവിധാനം, നിർമ്മാണം - കെ. തങ്കപ്പൻ
- കഥ, തിരക്കഥ, സംഭാഷണം. - പൊൻകുന്നം വർക്കി
- ഗാനരചന - ബാലമുരളി
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - എൻ.ആർ. പിള്ള
- ശബ്ദലേഖനം - ലൂക്കോസ്, വിമലൻ
- ചിത്രസംയോജനം - കെ.ബി. സിംഗ്
- സ്റ്റുഡിയോ - സിറ്റാഡൽ
അവലംബം
[തിരുത്തുക]- ↑ മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് കാട്ടുപൂക്കൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കാട്ടുപൂക്കൾ
മുഴുനീള ചലച്ചിത്രം കാട്ടുപൂക്കൾ (1965