ഉള്ളടക്കത്തിലേക്ക് പോവുക

കാതോട് കാതോരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kathodu Kathoram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാതോട് കാതോരം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
തിരക്കഥജോൺപോൾ
Story byഭരതൻ
നിർമ്മാണംഎം.ജി. ഗോപിനാഥ്
ജി.പി. വിജയകുമാർ
അഭിനേതാക്കൾമമ്മൂട്ടി
സരിത
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംഎൻ.പി. സുരേഷ്
സംഗീതംഔസേപ്പച്ചൻ
ഭരതൻ
നിർമ്മാണ
കമ്പനി
സെവൻ ആർട്ട്സ്
വിതരണംസെവൻ ആർട്ട്സ് റിലീസ്
റിലീസ് തീയതി
1985 നവംബർ 15
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ജോൺപോൾ തിരക്കഥയും ഔസേപ്പച്ചൻ സംഗീതസംവിധാനവും നിർവഹിച്ചു. സെവൻ ആർട്ട്സിന്റെ ബാനറിൽ ജി.പി. വിജയകുമാർ, എം.ജി. ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ, ഭരതൻ എന്നിവരാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. ഔസേപ്പച്ചന്റെ ആദ്യചിത്രമായ ഇതിലെ പാട്ടുകൾ ഹിറ്റുകളായി മാറി.

ഗാനങ്ങൾ
No.TitleഗായകർLength
1."നീ എൻ സർഗ്ഗസൗന്ദര്യമേ"കെ.ജെ. യേശുദാസ്, ലതിക4:30
2."ദേവദൂതർ പാടി"കെ.ജെ. യേശുദാസ്, ലതിക, കൃഷ്ണചന്ദ്രൻ, രാധിക5:11
3."കാതോട് കാതോരം" (സംഗീതം: ഭരതൻ)ലതിക4:39

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാതോട്_കാതോരം&oldid=4578365" എന്ന താളിൽനിന്ന് ശേഖരിച്ചത്