കാതോട് കാതോരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതോട് കാതോരം
വി.സി.ഡി. പുറംചട്ട
സംവിധാനം ഭരതൻ
നിർമ്മാണം എം.ജി. ഗോപിനാഥ്
ജി.പി. വിജയകുമാർ
കഥ ഭരതൻ
തിരക്കഥ ജോൺപോൾ
അഭിനേതാക്കൾ മമ്മൂട്ടി
സരിത
സംഗീതം ഔസേപ്പച്ചൻ
ഭരതൻ
ഛായാഗ്രഹണം സരോജ് പാഡി
ഗാനരചന ഒ.എൻ.വി. കുറുപ്പ്
ചിത്രസംയോജനം എൻ.പി. സുരേഷ്
സ്റ്റുഡിയോ സെവൻ ആർട്ട്സ്
വിതരണം സെവൻ ആർട്ട്സ് റിലീസ്
റിലീസിങ് തീയതി 1985 നവംബർ 15
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ജോൺപോൾ തിരക്കഥയും ഔസേപ്പച്ചൻ സംഗീതസംവിധാനവും നിർവഹിച്ചു. സെവൻ ആർട്ട്സിന്റെ ബാനറിൽ ജി.പി. വിജയകുമാർ, എം.ജി. ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ, ഭരതൻ എന്നിവരാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. ഔസേപ്പച്ചന്റെ ആദ്യചിത്രമായ ഇതിലെ പാട്ടുകൾ ഹിറ്റുകളായി മാറി.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "നീ എൻ സർഗ്ഗസൗന്ദര്യമേ"   കെ.ജെ. യേശുദാസ്, ലതിക 4:30
2. "ദേവദൂതർ പാടി"   കെ.ജെ. യേശുദാസ്, ലതിക, കൃഷ്ണചന്ദ്രൻ, രാധിക 5:11
3. "കാതോട് കാതോരം" (സംഗീതം: ഭരതൻ) ലതിക 4:39

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതോട്_കാതോരം&oldid=1713107" എന്ന താളിൽനിന്നു ശേഖരിച്ചത്