ഇമെൽഡാ മാർക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Imelda Marcos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇമെൽഡാ മാർക്കോസ്
Imelda R. Marcos

Marcos in 1982 during a state visit to the United States.

Member of the House of Representatives from Ilocos Norte's 2nd district
നിലവിൽ
പദവിയിൽ 
June 30, 2010
മുൻ‌ഗാമി Ferdinand Marcos, Jr.

Member of the House of Representatives from Leyte's 1st district
പദവിയിൽ
June 30, 1995 – June 30, 1998
മുൻ‌ഗാമി Cirilo Roy G. Montejo
പിൻ‌ഗാമി Alfred S. Romuáldez

10th First Lady of the Philippines
പദവിയിൽ
December 30, 1965 – February 25, 1986
മുൻ‌ഗാമി Eva Macapagal
പിൻ‌ഗാമി Amelita Ramos

Member of Parliament for Region IV-A
പദവിയിൽ
June 12, 1978 – June 5, 1984

Governor of Manila
പദവിയിൽ
1976 – February 25, 1986

പദവിയിൽ
1978–1986

പദവിയിൽ
1978–1986
ജനനംImelda Remedios Visitacion Trinidad Romuáldez
(1929-07-02) ജൂലൈ 2, 1929 (പ്രായം 90 വയസ്സ്)
Manila, Philippines
ദേശീയതFilipino
പഠിച്ച സ്ഥാപനങ്ങൾSt. Paul's College
രാഷ്ട്രീയപ്പാർട്ടി
Nacionalista (2009–present)
Kilusang Bagong Lipunan (1978–present)
ജീവിത പങ്കാളി(കൾ)Ferdinand Marcos (1954–1989)
കുട്ടി(കൾ)Imee Marcos
Ferdinand Marcos Jr.
Irene Marcos-Araneta
Aimee Marcos

ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ. `ഇരുമ്പ് ശലഭം' എന്ന് അറിയപ്പെട്ടു. യു.എസ്. ബാങ്കുകളെ വഞ്ചിച്ചതിനും ഫിലിപ്പീൻസ് ദേശീയധനം ധൂർത്തടിച്ചതിനും കുറ്റം ചുമത്തപ്പെട്ടു. 1986 മുതൽ 1991 വരെ ഭർത്താവിനോടൊപ്പം രാജ്യഭ്രഷ്ടയായി യു.എസിൽ കഴിഞ്ഞു. മാർക്കോസിന്റെ മരണശേഷം 1991-ൽ ഫിലിപ്പീൻസിലേക്കുമടങ്ങി.1992 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. 1993-ൽ അഴിമതിയുടെ പേരിൽ 18-24 വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിനുവേണ്ടി ജാമ്യത്തിൽ സ്വതന്ത്രയായി. 1995-ൽ സ്വന്തം പ്രവിശ്യയായ ലെയ്റ്റിൽ നിന്നു പാർലമെന്റിലേക്കു ജയിച്ചു.


റെഫറൻസുകൾ[തിരുത്തുക]

ബിബ്ലിയോഗ്രഫി[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Honorary titles
Preceded by
Evangelina Macapagal
First Lady of the Philippines
1965–1986
Vacant
Title next held by
Amelita Ramos
Preceded by
None
as office created
Governor of Manila
1975–1986
Succeeded by
Jejomar Binay
as Chairman of the Metropolitan Manila Development Authority (MMDA)
Assembly seats
Preceded by
Cirilo Roy C. Montejo
Member of the House of Representatives from Leyte's 1st district
1995–1998
Succeeded by
Alfred S. Romualdez
Preceded by
Ferdinand Marcos, Jr.
Member of the House of Representatives from Ilocos Norte's 2nd district
2010–present
Incumbent
"https://ml.wikipedia.org/w/index.php?title=ഇമെൽഡാ_മാർക്കോസ്&oldid=2801909" എന്ന താളിൽനിന്ന് ശേഖരിച്ചത്