ഇമെൽഡാ മാർക്കോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഇമെൽഡാ മാർക്കോസ് Imelda R. Marcos |
|
![]() Marcos in 1982 during a state visit to the United States. |
|
|
|
|
| നിലവിൽ | |
| പദവിയിൽ June 30, 2010 |
|
| മുൻഗാമി | Ferdinand Marcos, Jr. |
|---|---|
|
|
|
| പദവിയിൽ June 30, 1995 – June 30, 1998 |
|
| മുൻഗാമി | Cirilo Roy G. Montejo |
| പിൻഗാമി | Alfred S. Romuáldez |
|
10th First Lady of the Philippines
|
|
| പദവിയിൽ December 30, 1965 – February 25, 1986 |
|
| മുൻഗാമി | Eva Macapagal |
| പിൻഗാമി | Amelita Ramos |
|
Member of Parliament for Region IV-A
|
|
| പദവിയിൽ June 12, 1978 – June 5, 1984 |
|
|
Governor of Manila
|
|
| പദവിയിൽ 1976 – February 25, 1986 |
|
|
|
|
| പദവിയിൽ 1978–1986 |
|
|
|
|
| പദവിയിൽ 1978–1986 |
|
|
|
|
| ജനനം | ജൂലൈ 2, 1929 Manila, Philippines |
| ജനനത്തിലെ പേര് | Imelda Remedios Visitacion Trinidad Romuáldez |
| ദേശീയത | Filipino |
| രാഷ്ടീയകക്ഷി | Nacionalista (2009–present) Kilusang Bagong Lipunan (1978–present) |
| ജീവിതപങ്കാളി(കൾ) | Ferdinand Marcos (1954–1989) |
| കുട്ടികൾ | Imee Marcos Ferdinand Marcos Jr. Irene Marcos-Araneta Aimee Marcos |
| ബിരുദം | St. Paul's College |
| മതം | Roman Catholicism |
ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ. `ഇരുമ്പ് ശലഭം' എന്ന് അറിയപ്പെട്ടു. യു.എസ്. ബാങ്കുകളെ വഞ്ചിച്ചതിനും ഫിലിപ്പീൻസ് ദേശീയധനം ധൂർത്തടിച്ചതിനും കുറ്റം ചുമത്തപ്പെട്ടു. 1986 മുതൽ 1991 വരെ ഭർത്താവിനോടൊപ്പം രാജ്യഭ്രഷ്ടയായി യു.എസിൽ കഴിഞ്ഞു. മാർക്കോസിന്റെ മരണശേഷം 1991-ൽ ഫിലിപ്പീൻസിലേക്കുമടങ്ങി.1992 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. 1993-ൽ അഴിമതിയുടെ പേരിൽ 18-24 വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിനുവേണ്ടി ജാമ്യത്തിൽ സ്വതന്ത്രയായി. 1995-ൽ സ്വന്തം പ്രവിശ്യയായ ലെയ്റ്റിൽ നിന്നു പാർലമെന്റിലേക്കു ജയിച്ചു.
