ഡസ്ക്കി ലോറി
| Dusky lory | |
|---|---|
| A dusky lory at Gembira Loka Zoo, Indonesia | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Psittaciformes |
| Superfamily: | Psittacoidea |
| Family: | Psittaculidae (Blyth, 1858) |
സിറ്റാക്കുലിഡേ കുടുംബത്തിൽ കാണപ്പെടുന്ന തത്തയുടെ ഒരു ഇനം ആണ് ഡസ്ക്കി ലോറി (Pseudeos fuscata).[2] വൈറ്റ്-റംപെഡ് ലോറി, ഡസ്ക്കി-ഓറഞ്ച് ലോറിഎന്നിവ ഇവയുടെ സാധാരണ നാമങ്ങളാണ്. [3]ന്യൂ ഗ്വിനിയ , ബറ്റാന്തയുടെ തീരദേശ ദ്വീപുകൾ, സലാവാതി, യാപ്പൻ എന്നീ കടൽത്തീരങ്ങളിലും ഇത് കാണപ്പെടുന്നു. കൂടാതെ, ഇവയെ "ബാൻറഡ് ലോറിസ്" അല്ലെങ്കിൽ "ഡസ്ക്കിസ് " എന്നും വിളിക്കുന്നു.
ശ്രേണിയും ആവാസവ്യവസ്ഥയും
[തിരുത്തുക]ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ 2500 മീറ്റർ താഴ്ചയുള്ള പ്രദേശങ്ങളായ വെസ്റ്റേൺ ന്യൂ ഗിനിയ, പാപുവ ന്യൂഗിനിയ, എന്നീ മേഖലകളിലും ഇന്തോനേഷ്യൻ ദ്വീപുകളായ സലാവാതിയുടെയും യാപന്റെയും സമീപ പ്രദേശങ്ങളിലും ഡസ്ക്കി ലോറി കാണപ്പെടുന്നു.[3]
ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന വനങ്ങളിലെയും, ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള മോണ്ടെൻ വനങ്ങളിലെയും ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ മാൻഗ്രോവ് വനങ്ങളിലെയും ആവാസവ്യവസ്ഥയിലും സാധാരണയായി ഇവ കണ്ടുവരുന്നു.
ചിത്രശാല
[തിരുത്തുക]- The back and rump of the adult is white
- Side (yellow phase)
- Side (orange phase)
- Front (orange phase)
- Drinking from a cup of nectar at Woburn Safari Park
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Pseudeos fuscata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help) - ↑ "Zoological Nomenclature Resource: Psittaciformes (Version 9.022)". www.zoonomen.net. 2009-03-28.
- 1 2 Forshaw (2006). page 28.
പരാമർശിച്ചിരിക്കുന്ന ടെക്സ്റ്റുകൾ
[തിരുത്തുക]- Forshaw, Joseph M. (2006). Parrots of the World; an Identification Guide. Illustrated by Frank Knight. Princeton University Press. ISBN 0-691-09251-6.
{{cite book}}: Unknown parameter|nopp=ignored (|no-pp=suggested) (help)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
Media related to Pseudeos fuscata at Wikimedia Commons
Pseudeos fuscata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.