ദേവദാസ് (ചലച്ചിത്രം)
ദൃശ്യരൂപം
(Devadas(film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ദേവദാസ് | |
|---|---|
| സംവിധാനം | ക്രോസ്ബെൽറ്റ് മണി |
| കഥ | ശരത്ചന്ദ്ര ചതോപാധ്യായ് |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | എം.സാമുവൽ |
| അഭിനേതാക്കൾ | വേണു നാഗവള്ളി, മധു, പാർവതി , നെടുമുടി വേണു |
| ഛായാഗ്രഹണം | ക്രോസ്ബെൽറ്റ് മണി |
| ചിത്രസംയോജനം | ചക്രപാണി |
| സംഗീതം | കെ. രാഘവൻ, മോഹൻ സിത്താര[[]] |
| വിതരണം | പൊന്നമ്പലം ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ശരത്ചന്ദ്ര ചതോപാധ്യായയുടെ ദേവദാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവദാസ്. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് എം.സാമുവൽ നിർമ്മിച്ച ഈ ചിത്രത്തിൽ മധു, പാർവതി നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ. രാഘവൻ, മോഹൻ സിത്താര എന്നിവരാണ് . [1] [2] പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | വേണു നാഗവള്ളി | ദേവദാസ് |
| 2 | രമ്യ കൃഷ്ണൻ | ചന്ദ്രമുഖി |
| 3 | പാർവ്വതി | പാർവ്വതി |
| 4 | മധു | ദേവദാസിന്റെ അച്ഛൻ |
| 5 | നെടുമുടി വേണു | |
| 6 | ബാലൻ കെ. നായർ | |
| 7 | കെ.ബി. ഗണേഷ് കുമാർ | |
| 8 | ബഹദൂർ | രാമൻ നായർ |
| 9 | ജഗതി ശ്രീകുമാർ | കൃഷ്ണൻ കുട്ടി |
| 10 | ബോബി കൊട്ടാരക്കര | മാസ്റ്റർ |
| 11 | കവിയൂർ പൊന്നമ്മ | ദേവദാസിന്റെ അമ്മ |
| 12 | മീന | പാർവ്വതിയുടേ അമ്മ |
| 13 | കൃഷ്ണൻകുട്ടി നായർ | ഭൂതലിംഗം (തട്ടാൻ) |
| 14 | മാസ്റ്റർ സുരേഷ് | |
| 15 | സിന്ധു വർമ്മ | |
| 16 | ആര്യാട് ഗോപാലകൃഷ്ണൻ |
- വരികൾ:പി. ഭാസ്കരൻ
- ഈണം: കെ. രാഘവൻ, മോഹൻ സിത്താര
| ഇല്ല. | ഗാനം | ഗായകർ | സംഗീത സംവിധായകൻ |
|---|---|---|---|
| 1 | "ആടാനൊരു" | ആർ.ഉഷ | മോഹൻ സിത്താര |
| 2 | "എന്റെ സുന്ദരാ" | കെ.ജെ. യേശുദാസ് | |
| 3 | "പൂവിൽ നിന്ന് മാനം" | കെ ജെ യേശുദാസ് | കെ. രാഘവൻ |
| 4 | "സ്വപ്നമാലിനി തീരത്ത്" | കെ.ജെ. യേശുദാസ്, ബി. അരുന്ധതി | |
| 5 | "തെക്കേലെ കുന്നത്തേ തൈമാവിൻ തുമ്പത്തെ" | ആർ.ഉഷ, സിന്ധുദേവി |
അവലംബം
[തിരുത്തുക]- ↑ "ദേവദാസ്(1989)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-10-21. Retrieved 2023-10-17.
- ↑ "ദേവദാസ്(1989)". സ്പൈസി ഒണിയൻ. Archived from the original on 2023-10-21. Retrieved 2023-10-17.
- ↑ "ദേവദാസ്(1989)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "ദേവദാസ്(1989)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "ദേവദാസ്(1989)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-10-21. Retrieved 2023-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- IMDb template with invalid id set
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1989-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മോഹൻ സിതാര സംഗീതം നൽകിയ ചിത്രങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- രാഘവൻ ഗാനങ്ങൾ
- ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ