ശരത്ചന്ദ്ര ചതോപാധ്യായ്
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശരത്ചന്ദ്ര ചതോപാധ്യായ് | |
---|---|
![]() | |
ജനനം | |
മരണം | 16 ജനുവരി 1938 | (പ്രായം 61)
ദേശീയത | ബ്രിട്ടീഷ് ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | ശാന്തി ദേവി (ബർമയിലെ പ്ലേഗിന്റെ സമയത്ത് മരിച്ചു), ഹിരൊണ്മൊയി ദേവി (മൊഘോദ എന്ന് പഴയ പേര്) |
തൂലികാനാമം | അനില ദേവി |
രചനാകാലം | 19ആം നൂറ്റാണ്ട് മുതൽ 20ആം നൂറ്റാണ്ടിന്റെ തുടക്കം വരെ |
രചനാ സങ്കേതം | നോവലിസ്റ്റ് |
സാഹിത്യപ്രസ്ഥാനം | ബംഗാളി നവോത്ഥാനം |
20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് ശരത് ചന്ദ്ര ചാറ്റർജി (ബംഗാളി: শরৎচন্দ্র চট্টোপাধ্যায়). നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇദ്ദേഹം ബംഗാളിലെ ഭഗൽപൂരില് 1876 നവംബർ 15-ന് ജനിച്ചു. ബാല്യം ബീഹാറിലും രംഗൂണിലുമായി കഴിച്ചുകൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് ദേവദാസ് എന്ന അനശ്വരനായ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റർജിയാണ്. നിത്യജീവിതദുഃഖങ്ങൾ വിശാലമായ ക്യാൻവാസിൽ ആവിഷ്കരിച്ചപ്പോൾ ശരത്ചന്ദ്രൻ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം ബർമ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയിൽ കണ്ട വ്യക്തിത്വങ്ങളിൽ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കഥാപാത്രങ്ങളായി.
അവലംബം[തിരുത്തുക]