Jump to content

ദേവദാസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവദാസ്
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംഎം.സാമുവൽ
രചനശരത്ചന്ദ്ര ചതോപാധ്യായ്
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾവേണു നാഗവള്ളി,
മധു,
പാർവതി ,
നെടുമുടി വേണു
സംഗീതംകെ. രാഘവൻ,
മോഹൻ സിത്താര[[]]
പശ്ചാത്തലസംഗീതംമോഹൻ സിത്താര
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംക്രോസ്ബെൽറ്റ് മണി
ചിത്രസംയോജനംചക്രപാണി
ബാനർഎസ് എസ് പ്രെസെന്റ്സ്
വിതരണംപൊന്നമ്പലം ഫിലിംസ്
പരസ്യംരാജൻ വരന്തരപ്പിള്ളി
റിലീസിങ് തീയതി
  • 12 മാർച്ച് 1981 (1981-03-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ശരത്ചന്ദ്ര ചതോപാധ്യായയുടെ ദേവദാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവദാസ്. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് എം.സാമുവൽ നിർമ്മിച്ച ഈ ചിത്രത്തിൽ മധു, പാർവതി നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ. രാഘവൻ, മോഹൻ സിത്താര എന്നിവരാണ് . [1] [2] പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 വേണു നാഗവള്ളി ദേവദാസ്
2 രമ്യ കൃഷ്ണൻ ചന്ദ്രമുഖി
3 പാർവ്വതി പാർവ്വതി
4 മധു ദേവദാസിന്റെ അച്ഛൻ
5 നെടുമുടി വേണു
6 ബാലൻ കെ. നായർ
7 കെ.ബി. ഗണേഷ് കുമാർ
8 ബഹദൂർ രാമൻ നായർ
9 ജഗതി ശ്രീകുമാർ കൃഷ്ണൻ കുട്ടി
10 ബോബി കൊട്ടാരക്കര മാസ്റ്റർ
11 കവിയൂർ പൊന്നമ്മ ദേവദാസിന്റെ അമ്മ
12 മീന പാർവ്വതിയുടേ അമ്മ
13 കൃഷ്ണൻകുട്ടി നായർ ഭൂതലിംഗം (തട്ടാൻ)
14 മാസ്റ്റർ സുരേഷ്
15 സിന്ധു വർമ്മ
16 ആര്യാട് ഗോപാലകൃഷ്ണൻ

ഗാനങ്ങൾ[5]

[തിരുത്തുക]
ഇല്ല. ഗാനം ഗായകർ സംഗീത സംവിധായകൻ
1 "ആടാനൊരു" ആർ.ഉഷ മോഹൻ സിത്താര
2 "എന്റെ സുന്ദരാ" കെ.ജെ. യേശുദാസ്
3 "പൂവിൽ നിന്ന് മാനം" കെ ജെ യേശുദാസ് കെ. രാഘവൻ
4 "സ്വപ്നമാലിനി തീരത്ത്" കെ.ജെ. യേശുദാസ്, ബി. അരുന്ധതി
5 "തെക്കേലെ കുന്നത്തേ തൈമാവിൻ തുമ്പത്തെ" ആർ.ഉഷ, സിന്ധുദേവി

അവലംബം

[തിരുത്തുക]
  1. "ദേവദാസ്(1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  2. "ദേവദാസ്(1989)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
  3. "ദേവദാസ്(1989)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  4. "ദേവദാസ്(1989)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "ദേവദാസ്(1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

[തിരുത്തുക]

ഫലകം:Devdas

"https://ml.wikipedia.org/w/index.php?title=ദേവദാസ്_(ചലച്ചിത്രം)&oldid=3983029" എന്ന താളിൽനിന്ന് ശേഖരിച്ചത്