ബ്രെന്റ് ലിവർമോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brent Livermore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബ്രെന്റ് ലിവർമോർ
Medal record
Men’s Field Hockey
Representing  ഓസ്ട്രേലിയ
Olympic Games
Gold medal – first place 2004 Athens Team
Bronze medal – third place 2000 Sydney Team
Champions Trophy
Gold medal – first place 1999 Brisbane Team
Gold medal – first place 2005 Chennai Team
Gold medal – first place 2009 Melbourne Team
Silver medal – second place 2003 Amstelveen Team
Silver medal – second place 2007 Kuala Lumpur Team
Commonwealth Games
Gold medal – first place 2002 Manchester Team
Gold medal – first place 2006 Melbourne Team

ബ്രെന്റ് ജെയിംസ് ലിവർമോർ OAM (ജനനം1976 ജൂലൈ 5 ന് ന്യൂ സൗത്ത് വെയ്ൽസിലെ ഗ്രാഫ്റ്റോണിൽ ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡർ ആണ്.1997- ൽ ഓസ്ട്രേലിയൻ ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2001- ലെ കൂക്കാബുറാസ് കളിക്കാരനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2002, 2005 വർഷങ്ങളിലെ FIH പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.ഓസ്ട്രേലിയൻ ടീമിൽ 300-ലധികം മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. 30 ഗോളുകൾ നേടി. ഓസ്ട്രേലിയൻ ഹോക്കി ലീഗിലെ NSW വരതഹ്സ് കളിക്കാരനായി ഇദ്ദേഹം കളിക്കുന്നു.[1]

ബ്രെന്റ് ലിവർമോർ 2004 ഒളിംപിക്സിലെ കൂക്കാബുറാസിനോടൊപ്പം സ്വർണ മെഡൽ നേടി. ബെയ്ജിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 2008 ഒളിമ്പിക് ടീമിൽ നിന്ന് ഒഴിവാക്കി.[2]

ഇന്ത്യൻ ഹോക്കി ഫെഡറേഷനും നിംബസ് സ്പോർട്സും സംഘടിപ്പിച്ച വേൾഡ് സീരിസ് ഹോക്കിയിൽ ബ്രെന്റ് ലിവർമോർ ചെന്നൈ ആസ്ഥാനമായുള്ള ഹോക്കി ടീമായ ചെന്നൈ ചീറ്റയുടെ ക്യാപ്റ്റൻ ആയിരുന്നു.[3]

അന്താരാഷ്ട്ര ടൂർണമെന്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Hockey Australia: Brent Livermore, OAM". Hockey.org.au. മൂലതാളിൽ നിന്നും 24 February 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-17.
  2. staff writers (11 July 2008). "Brent Livermore vows he won't retire". Herald Sun. ശേഖരിച്ചത് 2011-02-17.
  3. Keerthivasan, K. (7 March 2012). "Bend it like Brent". The Hindu. Chennai, India.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രെന്റ്_ലിവർമോർ&oldid=3263571" എന്ന താളിൽനിന്ന് ശേഖരിച്ചത്