ബംഗളുരു ബുൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bengaluru Bulls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ബംഗളുരു ബുൾസ് (ബിജിബി). ബംഗളൂരു ആസ്ഥാനമായി മത്സരിക്കുന്ന കബഡി ടീമാണ് ഇത്. അഞ്ചാം സീസൺ മുതൽ ഈ ടീമിനെ നയിക്കുന്നത് രോഹിത് കുമാറും ടീമിന്റെ പരിശീലകനായ രന്ദിർ സിങുമാണ്.[1] കോസ്മിക് ഗ്ലോബൽ മീഡിയയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഇത്.[2] ബംഗളുരു ബുൾസ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത് ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിലാണ്.

ഫ്രാഞ്ചൈസി ചരിത്രം[തിരുത്തുക]

പ്രോ കബഡി ലീഗ് ടൂർണമെന്റിന്റെ ആദ്യത്തെ എഡിഷൻ 2014 ൽ ഇന്ത്യയിലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ഫ്രാഞ്ചൈസിൾ തമ്മിലാണ് കളിച്ചത്.[3][4][5] കോസ്മിക് ഗ്ലോബൽ മീഡിയ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ബംഗളുരു ബുൾസ്.[6]

അവലംബങ്ങൾ[തിരുത്തുക]

  1. "Rohit Kumar: Bengaluru Bulls announces Captain for fifth Pro Kabaddi League". timesofindia.indiatimes.com. 2017-07-16. Retrieved 2017-07-16.
  2. Lasrado, Svetlana (21 July 2014). "Bengaluru Bulls gear up for Pro Kabbadi League". Bangalore. The New Indian Express. Archived from the original on 2014-08-14. Retrieved 28 July 2014.
  3. ബൈജു, കെ.എം. "തരംഗമായി കബഡി ലീഗ്‌". Mathrubhumi. Retrieved 2018-10-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "'Patna Pirates' Join Pro Kabaddi League; Team Logo Unveiled". PatnaDaily.com. 7 June 2014. Archived from the original on 2014-06-26. Retrieved 8 June 2014.
  5. Monday, 26 May 2014 (2014-05-21). "Pro Kabaddi League auction sees big spends on national players". Business Standard. Retrieved 2014-05-26.{{cite web}}: CS1 maint: numeric names: authors list (link)
  6. "Official Website for the Pro Kabaddi League". ProKabaddi.com. 2014-03-09. Archived from the original on 2014-05-23. Retrieved 2014-05-26.
"https://ml.wikipedia.org/w/index.php?title=ബംഗളുരു_ബുൾസ്&oldid=4021201" എന്ന താളിൽനിന്ന് ശേഖരിച്ചത്