തെലുഗു ടൈറ്റൻസ്
ദൃശ്യരൂപം
ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് തെലുഗു ടൈറ്റൻസ്. ഹൈദരാബാദ് ആസ്ഥാനമായി മത്സരിക്കുന്ന കബഡി ടീമാണ് ഇത്.
കോർ ഗ്രീൻ ഗ്രൂപ്പിന്റെ ശ്രീനി ശ്രീരമാണെനിയും, ഗ്രീൻകോ ഗ്രൂപ്പിന്റെ മഹേഷ് കോലിയും, നെഡ് ഗ്രൂപ്പിന്റെ ഗൗതം നെടുരുമല്ലിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ ടീം.[1] തെലുഗു ടൈറ്റൻസ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത് ഹൈദരാബാദിലെ ഗാച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ്.
ഫ്രാഞ്ചൈസി ചരിത്രം
[തിരുത്തുക]പ്രോ കബഡി ലീഗ് ടൂർണമെന്റിന്റെ ആദ്യത്തെ എഡിഷൻ 2014 ൽ ഇന്ത്യയിലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ഫ്രാഞ്ചൈസിൾ തമ്മിലാണ് കളിച്ചത്.[2][3]
2014 ൽ വിശാഖപട്ടണതിൽ നിലുള്ള തെലുഗു ടൈറ്റൻസ് ഈ ലീഗിൽ ചേർന്നു.[4] 2015 ൽ ഹൈദരാബാദിൽ നിലുള്ള ടീമാക്കി മാറ്റി. 2016 ൽ മൂന്നാം സീസണിൽ വീണ്ടും തിരിച്ച് വിശാഖപട്ടണമാക്കി മാറ്റി.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Pro Kabaddi League: Telugu Titans team launched". webindia123.com. 2014-07-18. Archived from the original on 2014-08-22. Retrieved 2014-08-20.
- ↑ "'Patna Pirates' Join Pro Kabaddi League; Team Logo Unveiled". PatnaDaily.com. 7 June 2014. Archived from the original on 2014-06-26. Retrieved 21 September 2015.
- ↑ Monday, May 26, 2014 (2014-05-21). "Pro Kabaddi League auction sees big spends on national players". Business Standard. Retrieved 2014-05-26.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "Official Website for the Pro Kabaddi League". ProKabaddi.com. 2014-03-09. Archived from the original on 23 May 2014. Retrieved 2014-05-26.