ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് (ജെപിപി). നിലവിൽ ഈ ടീമിനെ നയിക്കുന്നത് അനൂപ് കുമാറും ടീമിന്റെ പരിശീലകനായ ശ്രീനിവാസ് റെഡ്ഡിയുമാണ്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലാണ് ഈ ടീം.[1][2] ജയ്പ്പൂർ അവരുടെ ഹോം മത്സരങ്ങൾ സവായി മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

ജയ്‌പൂർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി ലീഗിന്റെ ഉദ്ഘാടന സീസണിനിൽ യു മുംബാ ടീമിനെ പരാജയപ്പെടുത്തി 2014 ൽ വിജയികളായി തുടക്കം കുറിച്ചു.[3][4][5]

സ്പോൺസർമാർക്കും കിറ്റ് നിർമ്മാതാക്കൾക്കും[തിരുത്തുക]

വർഷം സീസൺ കിറ്റ് നിർമ്മാതാക്കൾ ഷർട്ട് സ്പോൺസർ
2014 I TYKA മാജിക് ബസ്
2015 II ജിയോ ചാറ്റ്
2016 III ഡിഡാ മാജിക് ബസ്
IV
2017 V പെർഫോമാക്സ് ഫിനോൾസ്
2018 VI ഡി:എഫ് വൈ

അവലംബം[തിരുത്തുക]

  1. "Big B, Aamir, SRK cheer for Abhishek's Pink Panthers". Mumbai. The Hindu. 27 July 2014. ശേഖരിച്ചത് 28 July 2014.
  2. "മുത്തൂറ്റ് ഫിനാൻസ് ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും". Future Kerala : (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-27.
  3. "പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന് - Mykhel Malayalam | DailyHunt". DailyHunt (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-27.
  4. "Malayalam Karmabhumi – പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന്". karmabhumionline.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-27.
  5. "Season 1, results". ശേഖരിച്ചത് 19 July 2015.