ബംഗാൾ വാരിയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ബംഗാൾ വാരിയേഴ്സ് (ബിഇഎൻ). കൊൽക്കത്ത ആസ്ഥാനമായി മത്സരിക്കുന്ന കബഡി ടീമാണ് ഇത്. ഈ ടീമിനെ നയിക്കുന്നത് സുർജിത് സിങും ടീമിന്റെ പരിശീലകനായ ജഗഡിഷ് കുംബ്ലെയുമാണ്. അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലാണ് ഈ ടീം. വാരിയേഴ്സ് അവരുടെ ഹോം മത്സരങ്ങൾ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

ഫ്രാഞ്ചൈസി ചരിത്രം[തിരുത്തുക]

പ്രോ കബഡി ലീഗ് ടൂർണമെന്റിന്റെ ആദ്യത്തെ എഡിഷൻ 2014 ൽ ഇന്ത്യയിലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ഫ്രാഞ്ചൈസിൾ തമ്മിലാണ് കളിച്ചത്.[1][2]

അവലംബങ്ങൾ[തിരുത്തുക]

  1. "'Patna Pirates' Join Pro Kabaddi League; Team Logo Unveiled". PatnaDaily.com. 7 June 2014. Archived from the original on 2014-06-26. Retrieved 8 ജൂൺ 2014.
  2. "Pro Kabaddi League auction sees big spends on national players". Business Standard. 2014-05-21. Retrieved 26 മെയ് 2014. {{cite web}}: Check date values in: |access-date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബംഗാൾ_വാരിയേഴ്സ്&oldid=3965942" എന്ന താളിൽനിന്ന് ശേഖരിച്ചത്