Jump to content

ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaipur Pink Panthers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് (ജെപിപി). നിലവിൽ ഈ ടീമിനെ നയിക്കുന്നത് അനൂപ് കുമാറും ടീമിന്റെ പരിശീലകനായ ശ്രീനിവാസ് റെഡ്ഡിയുമാണ്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലാണ് ഈ ടീം.[1][2] ജയ്പ്പൂർ അവരുടെ ഹോം മത്സരങ്ങൾ സവായി മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

ജയ്‌പൂർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി ലീഗിന്റെ ഉദ്ഘാടന സീസണിനിൽ യു മുംബാ ടീമിനെ പരാജയപ്പെടുത്തി 2014 ൽ വിജയികളായി തുടക്കം കുറിച്ചു.[3][4][5]

സ്പോൺസർമാർക്കും കിറ്റ് നിർമ്മാതാക്കൾക്കും

[തിരുത്തുക]
വർഷം സീസൺ കിറ്റ് നിർമ്മാതാക്കൾ ഷർട്ട് സ്പോൺസർ
2014 I TYKA മാജിക് ബസ്
2015 II ജിയോ ചാറ്റ്
2016 III ഡിഡാ മാജിക് ബസ്
IV
2017 V പെർഫോമാക്സ് ഫിനോൾസ്
2018 VI ഡി:എഫ് വൈ

അവലംബം

[തിരുത്തുക]
  1. "Big B, Aamir, SRK cheer for Abhishek's Pink Panthers". Mumbai. The Hindu. 27 July 2014. Retrieved 28 July 2014.
  2. "മുത്തൂറ്റ് ഫിനാൻസ് ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും". Future Kerala : (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-21. Retrieved 2018-10-27.{{cite news}}: CS1 maint: extra punctuation (link)
  3. "പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന് - Mykhel Malayalam | DailyHunt". DailyHunt (in ഇംഗ്ലീഷ്). Retrieved 2018-10-27.
  4. "Malayalam Karmabhumi – പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന്". karmabhumionline.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-10-27.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Season 1, results". Archived from the original on 2015-07-21. Retrieved 19 July 2015.