അപ്റ്റെനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aptenia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Aptenia
Aptenia cordifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Aptenia

Type species
Aptenia cordifolia
(L.f.) Schwantes
Species

See text

Synonyms

Litocarpus L.Bolus[1]
Platythyra N.E.Br.[1]
Tetracoilanthus Rappa & Camarrone[1]

അപ്റ്റെനിയ ഐസോസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ്. അവ തെക്കൻ ആഫ്രിക്കൻ സ്വദേശികളാണ്. [2]

പ്രമാണം:Aptenia cordifolia flower leaves.jpg
Aptenia cordifolia flower leaves

2007-ൽ ഈ ജീനസും മറ്റനേകം സസ്യങ്ങളും മിസിയംബ്രെയാന്തിമം ജീനസിലേയ്ക്ക് മാറ്റപ്പെട്ടു.[3] രണ്ടു വർഷത്തിനു ശേഷം മറ്റു എഴുത്തുകാർ ഈ നീക്കം തിരുത്തണമെന്ന് നിർദ്ദേശിച്ചു.[4]

ഇതിൽ 4 ഇനങ്ങൾ ഉണ്ട്:[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Aptenia. U.S. National Plant Germplasm System.
  2. Aizoaceae. The Jepson eFlora 2013.
  3. Klak, C., et al. (2007). A phylogeny and new classification for Mesembryanthemoideae (Aizoaceae). Taxon 56(3), 737-56.
  4. Liede-Schumann, S. and H. E. Hartmann. (2009). Mesembryanthemum – back to the roots? Taxon 58(2), 345-46.
  5. Aptenia. Archived 2021-12-14 at the Wayback Machine. The Plant List.
"https://ml.wikipedia.org/w/index.php?title=അപ്റ്റെനിയ&oldid=3986315" എന്ന താളിൽനിന്ന് ശേഖരിച്ചത്