ഹൈറദ്ദീൻ ബാർബറോസ
Jump to navigation
Jump to search
Hayreddin Barbarossa | |
---|---|
![]() Barbaros Hayreddin Pasha | |
Nickname | Barbarossa Red Beard Hayreddin Hızır Reis |
ജനനം | c. 1478 Midilli (Lesbos), Ottoman Empire |
മരണം | 4 July 1546 (വയസ്സ് 67–68) Constantinople (Istanbul), Ottoman Empire |
ദേശീയത | ![]() ![]() |
വിഭാഗം | ![]() |
ജോലിക്കാലം | c. 1500–1545 |
പദവി | Büyük Amiral |
പതിനാറാം നൂറ്റാണ്ടിലെ ഓട്ടൊമൻ നാവിക സൈന്യത്തിന്റെ അതി പ്രഗൽഭനായ ഒരു സൈന്യാധിപനാണ് ഹൈറദ്ദീൻ ബാർബറോസ. ഓട്ടോമൻ നാവിക സേനക്ക് മെഡിറ്ററേനിയൻ കടലിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് ഹൈറദ്ദീൻ ബാർബറോസയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളിലാണ്. 1538ൽ യൂറോപ്യൻ സഖ്യസേനയുമായി നടന്ന പ്രിവേസ യുദ്ധത്തിൽ തുർക്കികൾ നേടിയ നിർണ്ണായക വിജയം ഇദ്ദേഹത്തിന്റെ നേതൃപാടവം കാരണമായിരുന്നു.