Jump to content

പ്രിവേസ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Battle of Preveza
Ottoman–Venetian War (1537–1540) ഭാഗം

The "Battle of Preveza" (1538) by Ohannes Umed Behzad, painted in 1866.
തിയതി28 September 1538
സ്ഥലംPreveza, Ionian Sea
ഫലംOttoman decisive victory[1]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Holy League:

 Republic of Venice
 Spain
 Papal States
 Republic of Genoa

Sovereign Military Order of Malta Order of Saint John
Ottoman Empire
പടനായകരും മറ്റു നേതാക്കളും
Andrea Doria Hayreddin Barbarossa
ശക്തി
112 galleys,
50 galleons,
140 barques,
60,000 soldiers.[2][3]
122 galleys and galliots,
12,000 soldiers.[2][3]
നാശനഷ്ടങ്ങൾ
13 ships lost (10 ships sunk, 3 ships burned);
36 ships captured and seized by the Ottomans;
3,000 prisoners.[2][3]
No loss of ship;
~400 dead;
~800 wounded.[2][3]

ഓട്ടോമൻ നാവിക സേനയും മാർപ്പാപ്പ പോൾ മൂന്നാമൻ അണിനിരത്തിയ യൂറോപ്പ്യൻ രാജ്യങ്ങളുടെ സഖ്യ നാവികസേനയും (സ്പെയിൻ, വെനീസ്, ജെനോവ, പോൾ മൂന്നാമൻ മാർപ്പാപ്പയുടെ അധീനത്തിലായിരുന്ന ഇറ്റാലിയൻ പ്രദേശങ്ങൾ, ഇറ്റലിയിലെ സ്പെയിൻ-അധീനദേശങ്ങളായിരുന്ന നേപ്പിൾസ്, സിസിലി, സാർഡീനിയ, മാൾട്ട സെന്റ്‌ ജോൺ രാജ്യം) തമ്മിൽ 1538 സെപ്റ്റംബർ 28ന് നടന്ന യുദ്ധമാണ് പ്രിവേസ യുദ്ധം. ഈ യുദ്ധത്തിൽ ഹൈറുദ്ദീൻ ബാർബറോസയുടെ നേതൃത്വത്തിലുള്ള ഓട്ടമൻ കപ്പൽപ്പട ഇരട്ടി വലിപ്പമുള്ള യൂറോപ്യൻ സഖ്യത്തിന്റെ കപ്പൽപ്പടയെ നിർണ്ണായകമായി പരാജയപ്പെടുത്തി. തുർക്കി സൈന്യത്തിന്റെ ഒരു കപ്പൽ പോലും യുദ്ധത്തിൽ നഷ്ടമായില്ല. പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധങ്ങളിൽ ഒന്നാണിത്.


അവലംബം

[തിരുത്തുക]
  1. Ernest J King Professor of Maritime History Chairman Maritime History Department and Director Naval War College Museum John B Hattendorf; John B. Hattendorf (5 November 2013). Naval Strategy and Power in the Mediterranean: Past, Present and Future. Routledge. p. 32. ISBN 978-1-136-71317-0.
  2. 2.0 2.1 2.2 2.3 "Türk Tarihi: Battle of Preveza". Archived from the original on 2007-11-13. Retrieved 2015-06-27.
  3. 3.0 3.1 3.2 3.3 "Corsari nel Mediterraneo: Hayreddin Barbarossa". Archived from the original on 2007-09-28. Retrieved 2015-06-27.
"https://ml.wikipedia.org/w/index.php?title=പ്രിവേസ_യുദ്ധം&oldid=3798522" എന്ന താളിൽനിന്ന് ശേഖരിച്ചത്