സാർഡീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാർഡീനിയ
Sardegna (ഇറ്റാലിയൻ)
Sardigna (Sardinian ഭാഷയിൽ)
Autonomous region of Italy
Flag of സാർഡീനിയ
Flag
Coat of arms of സാർഡീനിയ
Coat of arms
Sardinia in Italy.svg
Country Italy
Capital കാഗ്ലിയേരി
Government
 • President യൂഗോ കാപ്പെല്ലാച്ചി (പി.ഡി.എൽ.)
Area
 • Total 24,090 കി.മീ.2(9 ച മൈ)
Population (31-10-2012)
 • Total 16,37,193
 • Density 68/കി.മീ.2(180/ച മൈ)
Demonym(s) സാർഡീനിയൻ
Citizenship[1]
 • Italian 97.7%
Time zone UTC+1 (CET)
 • Summer (DST) UTC+2 (CEST)
GDP/ Nominal € 33.2[2] billion (2008)
GDP per capita € 19,700[3] (2008)
NUTS Region ITG
Website www.regione.sardegna.it

മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണ് (സൈപ്രസിനേക്കാൾ വലുതും സിസിലിയേക്കാൾ ചെറുതുമാണിത്) സാർഡീനിയ (/sɑːrˈdɪniə/, ഇറ്റാലിയൻ: Sardegna [sarˈdeɲɲa], Sardinian: Sardigna [sarˈdinja]). ഇത് ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശവുമാണ്. ഏറ്റവും അടുത്തുള്ള കര കോർസിക്കൻ ദ്വീപ്, ഇറ്റാലിയൻ ഉപദ്വീപ്, സിസിലി, ടുണീഷ്യ, ബാലെറിക് ദ്വീപുകൾ, പ്രോവെൻസ് എന്നിവയാണ്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 40°00′N 09°00′E / 40.000°N 9.000°E / 40.000; 9.000

"https://ml.wikipedia.org/w/index.php?title=സാർഡീനിയ&oldid=2846104" എന്ന താളിൽനിന്നു ശേഖരിച്ചത്