ഉള്ളടക്കത്തിലേക്ക് പോവുക

സാർഡീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sardinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാർഡീനിയ
Sardegna (in Italian)
Sardigna (in Sardinian)
പതാക സാർഡീനിയഔദ്യോഗിക ചിഹ്നം സാർഡീനിയ
CountryItaly
Capitalകാഗ്ലിയേരി
സർക്കാർ
  Presidentയൂഗോ കാപ്പെല്ലാച്ചി (പി.ഡി.എൽ.)
വിസ്തീർണ്ണം
  ആകെ
24,090 ച.കി.മീ. (9,300  മൈ)
ജനസംഖ്യ
 (31-10-2012)
  ആകെ
16,37,193
  ജനസാന്ദ്രത68/ച.കി.മീ. (180/ച മൈ)
  Official languages[1]
ഇറ്റാലിയൻ സാർഡീനിയൻ സാസ്സറീസ് ഗാല്ലുറീസ് കാറ്റലൻ ആൽഘറീസ് ടാബർചിനോ
Demonymസാർഡീനിയൻ
Citizenship
  Italian97.7%
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
GDP/ Nominal€ 33.2[3] billion (2008)
GDP per capita€ 19,700[4] (2008)
NUTS RegionITG
വെബ്സൈറ്റ്www.regione.sardegna.it

മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണ് (സൈപ്രസിനേക്കാൾ വലുതും സിസിലിയേക്കാൾ ചെറുതുമാണിത്) സാർഡീനിയ (/sɑːrˈdɪniə/, ഇറ്റാലിയൻ: Sardegna [sarˈdeɲɲa], Sardinian: Sardigna [sarˈdinja]). ഇത് ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശവുമാണ്. ഏറ്റവും അടുത്തുള്ള കരപ്രദേശം കോർസിക്കൻ ദ്വീപ്, ഇറ്റാലിയൻ ഉപദ്വീപ്, സിസിലി, ടുണീഷ്യ, ബാലെറിക് ദ്വീപുകൾ, പ്രോവെൻസ് എന്നിവയാണ്.

അവലംബം

[തിരുത്തുക]
  1. Legge Regionale 15 ottobre 1997, n. 26, Regione Sardegna, 1997, archived from the original on 2012-02-06
  2. "Statistiche demografiche ISTAT 2011" (PDF). Demo.istat.it. Archived from the original (PDF) on 2013-03-13. Retrieved 2012-12-04.
  3. "Eurostat - Tables, Graphs and Maps Interface (TGM) table". Epp.eurostat.ec.europa.eu. 2011-08-12. Retrieved 2011-09-15.
  4. EUROPA - Press Releases - Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

40°00′N 09°00′E / 40.000°N 9.000°E / 40.000; 9.000

"https://ml.wikipedia.org/w/index.php?title=സാർഡീനിയ&oldid=4504548" എന്ന താളിൽനിന്ന് ശേഖരിച്ചത്